28.8 C
Kerala
Monday, September 14, 2026
- Advertisement -spot_img

CATEGORY

Politics

സി ഇ ആർ ഫണ്ട് വിവാദം നിജസ്ഥിതി അറിയാൻ വോട്ടേഴ്സ് വോയ്സ് കളക്ടറുമായി ചർച്ച നടത്തി.

കൊണ്ടോട്ടി: കോഴിക്കോട് എയർപ്പോർട്ട് സി ഇ ആർ ഫണ്ട് കണ്ണൂരിലേക്ക് കൊണ്ട് പോകുന്നതായും, അതിന് ജില്ലാ കളക്ടർ അനുമതി നൽകി എന്ന തരത്തിൽ നടക്കുന്ന പ്രചരണത്തിന്റെ സത്യാവസ്ഥ മനസിലാക്കാനും, പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക്...

വംശീയതയെ ചെറുക്കുക നീതിയുടെ യൗവനമാവുക സോളിഡാരിറ്റി ബൈക്ക് റാലി

'വംശീയതയെ ചെറുക്കുക നീതിയുടെ യൗവനമാവുക' സോളിഡാരിറ്റി ബൈക്ക് റാലി വാഴക്കാട്: 'വംശീയതയെ ചെറുക്കുക നീതിയുടെ യൗവനമാവുക' എന്ന പ്രമേയത്തില്‍ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന തല കാമ്പയിനിൻ്റെ ഭാഗമായി സോളിഡാരിറ്റി വാഴക്കാട് ഏരിയ കമ്മിറ്റിയുടെ...

ആലക്കപറമ്പ് മുസ്ലിം ലീഗ് ,എം എസ് എഫ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് അവാർഡ് ദാനം സംഘടിപ്പിച്ചു

പുളിക്കൽ: ആലക്കപറബ്‌ മുസ്ലിം ലീഗ്,എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു, വിദ്യാർഥികൾക്ക് അവാർഡ് ദാനവും മോട്ടിവേഷൻ ക്ലാസ്സും നടത്തി.ചടങ്ങ് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി. കെ.സി അബ്ദുറഹ്മാൻ മാസ്റ്റർ ഉദ്ഘാടനം...

കൊണ്ടോട്ടിയിലെ ഗതാഗതക്കുരുക്ക് എം എൽ എ യുടെ അനാസ്ഥയ്ക്കെതിരെ എം എൽ എ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് സംഘടിപ്പിച്ചു

കൊണ്ടോട്ടി:- കൊണ്ടോട്ടിയിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ MLAയുടെ* അനാസ്ഥക്കെതിരെ *DYFI കൊണ്ടോട്ടി* *ബ്ലോക്ക് കമ്മിറ്റിയുടെ* നേതൃത്വത്തിൽ MLA ഓഫീസ് മാർച്ച് നടത്തി. കൊണ്ടോട്ടി പതിനേഴിൽ ഫൂട്പാത്ത് കയ്യേറിയത് ഒഴിപ്പിച്ചുകൊണ്ട് റോഡിലെ വെള്ളക്കെട്ട് മൂലമുണ്ടാകുന്ന ഗതാഗത...

വാഴക്കാട് പഞ്ചായത്ത് കേരള പ്രവാസി സംഘത്തിന് പുതിയ ഭാരവാഹികൾ

വാഴക്കാട് : കേരള പ്രവാസി സംഘം വാഴക്കാട് പഞ്ചായത്ത് കൺവെൻഷൻ പ്രവാസി സംഘം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം പ്രദീപ് പാറമ്മൽ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറിയായി മുഹമ്മദ് ഹുസൈനെയും, പ്രസിഡണ്ടായി പനക്കൽ കുഞ്ഞഹമ്മദിനെയും...

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അഭ്യുദയ് വി യെ കെ എസ് കെ ടി യു ആദരിച്ചു.

ചെറുവട്ടൂർ: Neet (UG )പരീക്ഷയിൽ ഉന്നത വിജയം നേടി ഗവ. മെഡിക്കൽ കോളേജിൽ അഡ്മിഷൻ ഉറപ്പാക്കിയ അഭ്യൂദയ് . വി യെ KSKTU ചെറുവട്ടൂർ യൂണിറ്റ് മെമന്റോ നല്കി അനുമോധിച്ചു. CPIM വാഴക്കാട്...

വാഴക്കാട് മണ്ഡലം കോൺഗ്രസ് സി.എം.എ റഹ്മാൻ അനുസ്മരണം KPCC വർക്കിംഗ് പ്രസിഡണ്ട് എ.പി അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

വാഴക്കാട്: വാഴക്കാട് മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡണ്ട്, സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട്, ദീർഘകാലം ഡയറക്ടർ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, പ്രവാസി കോൺഗ്രസ് സ്ഥാപക നേതാവ്, ട്രേഡ് യൂണിയൻ നേതാവ്,...

കോൺഗ്രസ് വിട്ട് എ.പി.ഷബീറലി ; ഇനി സി.പി.ഐ.എം ൽ ചേർന്ന് പ്രവർത്തിക്കും

കോൺഗ്രസ് വിട്ട് സി.പി.ഐ.എംൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച എ.പി.ഷബീറലിക്ക് കണ്ണത്തുംപാറ ഈസ്റ്റ്-വെസ്റ്റ് ബ്രാഞ്ചുകളുടെ സംയുക്താഭിമുഖ്യത്തിൽ സ്വീകരണം നൽകി. കണ്ണത്തും പാറ സി.പി.ഐ.എം. ഓഫീസിൽ നടന്ന ചടങ്ങിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.രാജഗോപാലൻ...

ഇസ്രായേലിന്റെ യുദ്ധ കൊതിക്കെതിരെ ഇറാൻ, പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സിപിഐഎം ഊർക്കടവിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ഊർക്കടവ് : ഇസ്രയേലിന്റെ യുദ്ധ കൊതി അവസാനിപ്പിക്കുക,പൊരുതുന്ന ഇറാൻ, പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊർക്കടവിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. സിപിഐഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗം...

ഇസ്രായേൽ മനുഷ്യക്കുരുതിയിൽ പ്രതിഷേധിച്ച് സിപിഐഎം എടവണ്ണപ്പാറയിൽ പ്രതിഷേധ പ്രകടനം നടത്തി

എടവണ്ണപ്പാറ :  ഇസ്രായേൽ നടത്തുന്ന മനുഷ്യക്കുരുതിക്കെതിരെ സി.പി.ഐ.എം. എടവണ്ണപ്പാറ ലോക്കൽ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ എടവണ്ണപ്പാറയിൽ പ്രതിഷേധ പ്രകടനം നടത്തി . സിപിഐ എം ലേക്കൽ വി.രാജഗോപാലൻ മാസ്റ്റർ, വി.കെ.അശോകൻ . എ.നീലകണ്ഠൻ പ്രസംഗിച്ചു....

Latest news

- Advertisement -spot_img