28.8 C
Kerala
Monday, September 14, 2026
- Advertisement -spot_img

CATEGORY

Latest-news

വാഴക്കാട് ഗ്രാമപഞ്ചായത്തിലെ ആദ്യ VB G RAM G പ്രവർത്തിക്ക് മപ്രത്ത് തുടക്കമായി

വാഴക്കാട്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പുതിയ വി.ബി-ജി റാം ജി (VB-G RAM G) പദ്ധതി പ്രകാരം വാഴക്കാട് ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ആദ്യ പ്രവൃത്തിക്ക് എട്ടാം വാർഡായ മപ്രത്ത് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി....

വാഴക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കർഷകദിനം ആചരിച്ചു; മികച്ച കർഷകരെയും, സ്കൂളിലെയും ആദരിച്ചു

വാഴക്കാട്: ചിങ്ങം ഒന്നിനോടനുബന്ധിച്ച് വാഴക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകദിനാചരണവും മികച്ച കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു. വാഴക്കാട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ആരിഫ ഉദ്ഘാടനം ചെയ്തു....

വാഴക്കാട് പോലീസ് സർക്കിൾ ഇൻസ്പെക്ടർ ബാബുവിന് യാത്രയപ്പ് നൽകി

വാഴക്കാട് :മൂന്നു വർഷത്തിലേറെയായി വാഴക്കാട് പോലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫീസറായി സേവനമനുഷ്ഠിച്ച് സ്ഥലം മാറ്റം ലഭിച്ച് പോകുന്ന ശ്രീ രാജൻ ബാബുവിനെ വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി.   പഞ്ചായത്ത് ഓഫീസിൽ വച്ച്...

ഗ്രാമ പഞ്ചായത്തുകൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരെ ജനരോഷമായി സിപിഐഎം ചീക്കോട് പഞ്ചായത്ത്‌ ഓഫീസ് മാർച്ച്

ഗ്രാമ പഞ്ചായത്തുകൾക്കുള്ള പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച യു.ഡി.എഫ് സർക്കാരിന്റെ ജനവിരുദ്ധ തീരുമാനത്തിനെതിരെ CPIM ചീക്കോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചീക്കോട് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സി.പി.ഐ.എം മലപ്പുറം ജില്ലാ കമ്മിറ്റി...

സ്ത്രീ സുരക്ഷാ പദ്ധതി നിർത്തലാക്കിയതിനെതിരെ പ്രതിഷേധ കൂട്ടായ്മ

ചീക്കോട്: സ്ത്രീ സുരക്ഷാ പദ്ധതി നിർത്തലാക്കിയ UDF സർക്കാർ തീരുമാനത്തിനെതിരെ CPI(M) നേതൃത്വത്തിൽ ചീക്കോട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. CPI(M) ചീക്കോട് ലോക്കൽ സെക്രട്ടറി പി.എ. മുസ്തഫ ഉദ്ഘാടനം ചെയ്തു. മഹിള അസോസിയേഷൻ അരീക്കോട്...

തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പാക്കുക. ചീക്കോട് ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറിക്ക് നിവേദനം നൽകി NREG വർക്കേഴ്സ് യൂണിയൻ.

ചീക്കോട്: VBGRAMG പദ്ധതിപ്രകാരം എല്ലാ വാർഡുകളിലും തൊഴിൽ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് NREG വർക്കേഴ്സ് യൂണിയൻ ചീക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടതുപക്ഷ മെമ്പർമാരുടെ സാന്നിധ്യത്തിൽ ചീക്കോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം...

രണ്ടത്താണി അനുസ്മരണവും ഇശൽ വിരുന്നു നടത്തി

*രണ്ടത്താണി ഹംസ അനുസ്മരണവും ഇശൽ വിരുന്നും നടത്തി.*   വാഴക്കാട് : കേരള മാപ്പിള കലാ അക്കാദമി എടവണ്ണപ്പാറ ചാപ്റ്റർ കമ്മിറ്റിയും പി. എച്ച് ഇശൽ മാപ്പിള കലാ സ്റ്റഡി സെന്ററും സംയുക്തമായി മർഹൂം രണ്ടത്താണി...

ഉപയോഗശൂന്യമായ കൊന്നാര് കുടിവെള്ള പദ്ധതിയുടെ ടാങ്ക് പൊളിച്ചു മാറ്റാൻ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

വാഴക്കാട്:* കൊന്നാര് കുടിവെള്ള പദ്ധതിക്കായി ചാലിയാർ പുഴയിൽ നിർമ്മിച്ചതും നിലവിൽ ഉപയോഗശൂന്യമായി കിടക്കുന്നതുമായ ടാങ്ക് പൊളിച്ചുമാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു.   പദ്ധതി നിർത്തിവെച്ചതിനെ തുടർന്ന് പുഴയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായ ടാങ്ക് കാരണം, വെള്ളപ്പൊക്ക സമയത്ത് ഒഴുക്കിന്...

കയ്യേറ്റങ്ങൾക്കെതിരെ നടപടി തുടരുന്നു; ഊർക്കടവ് പാലത്തിന് സമീപത്തെ ഷെഡുകളും പഴയ ടോൾ ബൂത്തും പൊളിച്ച് മാറ്റി

വാഴക്കാട്: വാഴക്കാട് ഗ്രാമപഞ്ചായത്ത് പരിധിയിലെ അനധികൃത നിർമ്മാണങ്ങളും റോഡ് കയ്യേറ്റങ്ങളും ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഊർക്കടവ് പാലത്തിന് സമീപത്തെ അനധികൃത ഷെഡുകൾ പൊളിച്ചുമാറ്റി. പാലത്തോട് ചേർന്ന് വർഷങ്ങൾക്ക് മുൻപ് പ്രവർത്തനം അവസാനിപ്പിക്കുകയും യാത്രക്കാർക്ക് തടസ്സമായി...

“എക്സലൻസ് ഗാല” വെട്ടുപാറയിലെ പ്രതിഭകൾക്ക് വാർഡ്‌ മെമ്പറുടെ ആദരം

എടവണ്ണപ്പാറ:ചീക്കോട് പഞ്ചായത്തിലെ രണ്ടാം വാർഡ്‌ വെട്ടുപാറയിൽ നിന്നും ഈ വർഷം വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു. വാർഡ്‌ മെമ്പർ അബ്ദുൽ മജീദ് പിപി വാർഡിൽ നടപ്പിലാക്കുന്ന "ഉയരെ..സമഗ്ര...

Latest news

- Advertisement -spot_img