ദുബായ് :രണ്ട് പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന,
*ഗ്ലോബൽ ഒഐസിസി വാഴക്കാട്*
സെൻട്രൽ കമ്മറ്റി എക്സിക്യൂട്ടീവ് അംഗവും, ഗ്ലോബൽ ഒഐസിസി UAE ചാപ്റ്റർ ഭാരവാഹിയുമായ
റസാഖ് മേലുവീട്ടിലിന്
ദുബായിലെ ഒഐസിസി പ്രവർത്തകരും, നാട്ടുകാരും ചേർന്ന് യാത്രയയപ്പ് നൽകി.
ഗ്ലോബൽ ഒഐസിസിയുടെയും,...
വാഴക്കാട്: മലപ്പുറം - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മണന്തലക്കടവ് പാലം യാഥാർഥ്യമാക്കണമെന്ന ആവശ്യവുമായിവാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ആരിഫ, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത് എന്നിവർ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീറിന്...
എടവണ്ണപ്പാറ: കൊണ്ടോട്ടി ഉപ ജില്ലയിലെ ചരിത്രാധ്യാപകർ യുനെസ്കോ ചരിത്ര പൈതൃക യിൽ ഉൾപ്പെട്ട എല്ലോറ, അജന്ത ഗുഹകൾ, സി.എസ്.ടി ടെ ർമിനൽ, ഗേറ്റ് വേ ഓഫ് ഇന്ത്യ, ഔറംഗസീബ് ഖബറിടം, ബീ വി...
എടവണ്ണപ്പാറ: കച്ചവട തിരക്കുകൾക്കിടയിൽ മാനസിക ഉല്ലാസത്തിന് വേണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകൃതിയെ തൊട്ടറിയാൻ എന്ന ക്യാപ്ഷനോട് കൂടിയുള്ള താഴ് വാരങ്ങളുടെ പറുദീസയായ കേന്ദ്രമായ കൂകൽ-പൂണ്ടി...
പ്രവാസ ജീവിതത്തിന് വിരാമം കുറിക്കുന്ന അബ്ദുകാകക്ക് റിയാദ് KMCC യാത്രയയപ്പ് നൽകി. 32വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു പോവുന്നു വാഴക്കാട് പഞ്ചായത്ത് റിയാദ് കെഎംസിസി സീനിയർ നേതാവ് അബ്ദുക്ക ചിങ്ങം കുളത്തലിനു റിയാദ്...
എടവണ്ണപ്പാറ : കൊണ്ടോട്ടി താലൂക്ക് പരിധിയിൽ പ്രവർത്തിക്കുന്ന ചാലിയാർ ടൂറിസം ഡെവലപ്മെൻറ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി 2025 ൽ വീണ്ടും അവധിക്കാല തിരുവനന്തപുരം കന്യാകുമാരി യാത്ര സംഘടിപ്പിച്ചു.
ബാബുരാജ് (സൊസൈറ്റി പ്രസിഡൻറ്) ബോർഡ് അംഗങ്ങളായ മുഹമ്മദ്...
പുളിക്കൽ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങളുടെ വിനോദയാത്ര നടത്തി. ‘വടകരക്കൊരു സർക്കീട്ട്’ എന്ന പേരിൽ രാവിലെ ആലുങ്ങലിൽ നിന്നും ആരംഭിച്ച യാത്രക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ മുഹമ്മദ് മാസ്റ്റർ ഫ്ലാഗ്...
എയർ ഇന്ത്യ എക്‌സ്പ്രസിന്റെ സർവീസുകൾ മുടങ്ങി. രാജ്യവ്യാപകമായി ജീവനക്കാർ സമരത്തിലായതാണ് യാത്രക്കാരെ വലച്ചത്. 250 ജീവനക്കാരാണ് നിലവിൽ സമരത്തിലുള്ളത്. അലവൻസ് കൂട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് സിക്ക് ലീവ് എടുത്തായിരുന്നു പ്രതിഷേധം.
എയർ ഇന്ത്യ എക്‌സ്പ്രസ്...
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായ ഗവി കഴിഞ്ഞ ദിവസം സഞ്ചാരികള്‍ക്കായി തുറന്നിരുന്നു. ഇതോടെ കെ.എസ്.ആര്‍.ടി.സിയുടെ ഗവി ട്രിപ്പുകളും പുനരാരംഭിച്ചിരുന്നു.
അതേസമയം പുതിയ സീസണ്‍ തുടങ്ങിയതോടെ ഗവി കെ.എസ്.ആര്‍.ടി.സിപാക്കേജിന്റെ...
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം റെക്കോഡ് ഭേദിച്ച് ഉയരുന്ന സാഹചര്യത്തിൽ വൈദ്യുത വാഹന ചാർജിങ് രാത്രി 12ന് ശേഷമോ പകൽ സമയത്തോ ക്രമീകരിക്കണമെന്ന് കെഎസ്‌ഇബി അഭ്യർഥിച്ചു. രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലും ഉപയോക്താക്കൾക്ക് തടസ്സരഹിതമായി വൈദ്യുതിയെത്തിക്കാനുള്ള...