ചേലേമ്പ്ര: അധ്യാപക ദിനത്തോടനുബന്ധിച്ച് ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ റിട്ടയർ ചെയ്ത അധ്യാപകരെ ആദരിച്ചു. സെപ്റ്റംബർ 12 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഇടിമുഴിക്കൽ ഓപ്പൺ ജിമ്മിൽ നടന്ന 'ബാലസഭ മൂന്നാം വാർഡ്...
പുളിക്കൽ: പുളിക്കൽ എ.എം.എം ഹൈസ്കൂളിൽ വെച്ച് നടന്ന കൊണ്ടോട്ടി ഉപജില്ലാ ടെന്നിക്കോയ്റ്റ് മത്സരത്തിൽ ആതിഥേയർക്ക് അഭിമാന നേട്ടം. പെൺകുട്ടികളുടെ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് എ.എം.എം ഹൈസ്കൂൾ (AMMHS Pulikkal) ഒന്നാം സ്ഥാനം...
കകോവ്; അധ്യാപക ദിനത്തിൽ
കെ എസ് ടി യു
കൊണ്ടോട്ടി ഉപജില്ലാ കമ്മിറ്റി
പി പി സൈതലവി മാസ്റ്ററെ അനുമോദിച്ചു.
ആത്മ സമർപ്പണത്തോടെ അധ്യാപനവും
സാമൂഹിക പ്രതിബന്ധതയോടെ
ജന സേവനവും, ദീർഘ വീക്ഷണത്തോടെ സംഘടനാപ്രവർത്തനവും ഒരുമിച്ചു
നടത്തി മാതൃക തീർത്ത പി പി...
ചേലേമ്പ്ര: അക്ഷരങ്ങൾക്കൊപ്പം ജീവിതവും പഠിപ്പിച്ച പ്രിയപ്പെട്ട അധ്യാപകർക്ക് ആദരമർപ്പിച്ച് ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ പി. അബ്ദുൽ റഷീദ്. അധ്യാപക ദിനത്തോടനുബന്ധിച്ചാണ് വാർഡിൽ താമസിക്കുന്ന അധ്യാപകരെ നേരിൽക്കണ്ട് അദ്ദേഹം സ്നേഹോപഹാരം കൈമാറിയത്.
"അറിവിന്റെ...
കൊണ്ടോട്ടി: പ്രതിസന്ധികളെ അതിജീവിച്ച് വിദ്യാഭ്യാസം നേടി അധ്യാപകനായി ഉയർന്ന ഷറഫുദ്ദീൻ കെ.യെ ആദരിച്ച് ഇ.എം.ഇ.എ. ഹയർ സെക്കൻഡറി സ്കൂളിന്റെ ‘ചിറകുകൾ’ പദ്ധതിയുടെ നേതൃത്വത്തിൽ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു.
സ്കൂൾ ഉൾക്കൊള്ളുന്ന ഗ്രാമത്തിലെ ‘ചിറക്’ കൂട്ടായ്മയിലെ...
കൊണ്ടോട്ടി : വിഭിന്നശേഷിയുള്ളവരെ സ്വയംപര്യാപ്തതയിലേക്കും സമൂഹത്തിന്റെ മുഖ്യധാരയിലേക്കും കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ ഇ.എം.ഇ.എ. ഹയർ സെക്കൻഡറി സ്കൂൾ, അമൽ ഇൻസ്പെയേഴ്സ്, ഡിവിഷൻ കൗൺസിലർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന ‘ചിറകുകൾ’ പദ്ധതിയുടെ ഭാഗമായി ‘ഹൃദയം...
മൊറയൂർ : കൊണ്ടോട്ടി ബി ആർ സി യുടെ ഹൃദ്യം പദ്ധതിയുടെ ഭാഗമായി പ്രചോദന മലയാളി സമാജം മസ്കറ്റ് നൽകിയ ഡയപ്പർ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന വിദ്യാർത്ഥികൾക്ക് കൊണ്ടോട്ടി ബി ആർ സി...
പുളിക്കൽ : പള്ളിക്കൂടം TV യുടെ ആഭിമുഖ്യത്തിൽ സ്‌കൂളമ്മയ്ക്ക് ഓണപ്പുടവ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി എ ജബ്ബാർ ഹാജി പുളിക്കൽ എ എം എം എച്ച്...
വാഴക്കാട്: മത - കലാ - സാമൂഹിക - സാംസ്‌കാരിക - രാഷ്ട്രീയ രംഗത്തെ മികച്ച സംഘാടകനും, മുസ്‌ലിം ലീഗ് രാഷ്ട്രീയ വേദികളിലെ പ്രഭാഷകനും കേരള മാപ്പിള കലാ അക്കാദമി സ്ഥാപക നേതാവുമായ...
കൊണ്ടോട്ടി: ഇ.എം.ഇ.എ. ഹയർ സെക്കൻഡറി സ്കൂൾ ഉൾപ്പെടുന്ന ചെമ്മലപ്പറമ്പ് ഗ്രാമത്തെ മാതൃകാ ഭിന്നശേഷി സൗഹൃദ ഗ്രാമമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഇ.എം.ഇ.എ. സ്കൂൾ നടപ്പാക്കുന്ന ‘ചിറകുകൾ’ സമഗ്ര സാമൂഹിക പദ്ധതിയുടെ പ്രവർത്തനങ്ങൾ തുടക്കമായി. ഭിന്നശേഷിയുള്ളവരുടെ...