31.8 C
Kerala
Friday, May 1, 2026

വാഴക്കാട് പഞ്ചായത്ത് കേരള പ്രവാസി സംഘത്തിന് പുതിയ ഭാരവാഹികൾ

Must read

വാഴക്കാട് : കേരള പ്രവാസി സംഘം വാഴക്കാട് പഞ്ചായത്ത് കൺവെൻഷൻ പ്രവാസി സംഘം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം പ്രദീപ് പാറമ്മൽ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറിയായി മുഹമ്മദ് ഹുസൈനെയും, പ്രസിഡണ്ടായി പനക്കൽ കുഞ്ഞഹമ്മദിനെയും കൺവെൻഷനിൽ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article