24.8 C
Kerala
Friday, May 1, 2026

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അഭ്യുദയ് വി യെ കെ എസ് കെ ടി യു ആദരിച്ചു.

Must read

ചെറുവട്ടൂർ: Neet (UG )പരീക്ഷയിൽ ഉന്നത വിജയം നേടി ഗവ. മെഡിക്കൽ കോളേജിൽ അഡ്മിഷൻ ഉറപ്പാക്കിയ അഭ്യൂദയ് . വി യെ KSKTU ചെറുവട്ടൂർ യൂണിറ്റ് മെമന്റോ നല്കി അനുമോധിച്ചു. CPIM വാഴക്കാട് ലോക്കൽ സെക്രട്ടറി ഫൈസൽ T മെമന്റോ നല്കി. യൂണിറ്റ് സെക്രട്ടറി സുനിത, പ്രസിഡന്റ്  അയ്യപ്പൻ എന്നിവർ പങ്കെടുത്തു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article