28.8 C
Kerala
Monday, September 14, 2026
- Advertisement -spot_img

CATEGORY

Politics

ഡിവൈഎഫ്ഐ എടവണ്ണപ്പാറ KSEB ഓഫീസിലേക്ക് ചൂട്ട് മാർച്ച് സംഘടിപ്പിച്ചു

എടവണ്ണപ്പാറ : കേരളത്തിലെ എല്ലാ കെഎസ്ഇബി ഓഫീസുകളിലേക്ക് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വ്യാപകമായ കറണ്ട് കട്ടിൽ പ്രതിഷേധിച്ച് ചൂട്ട് മാർച്ച് സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ വാഴക്കാട്,എടവണ്ണപ്പാറ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈകിട്ട് 7 മണിക്ക് എടവണ്ണപ്പാറ കെഎസ്ഇബി...

ഡിസ്ട്രിക്റ്റ് ബസ് തൊഴിലാളി യൂണിയൻ സി ഐ ടി യു മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു

DBTU  - CITU എടവണ്ണപാറ ഡിവിഷൻ മെമ്പർഷിപ്പ് ക്യാമ്പയിൻ 09-സെപ്റ്റംബർ -2026 രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ബസ്റ്റാന്റ് കേന്ദ്രികരിച്ചു നടത്തി. ഡിവിഷൻ കമ്മറ്റി സെക്രട്ടറി മഹ്‌റൂഫ് വാഴക്കാട്,...

വാഴക്കാട് പഞ്ചായത്തിലെ പൊതുസ്ഥലങ്ങളിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നത് മന്ദഗതിയിൽ ; സിപിഐഎം നിവേദനം നൽകി

വഴക്കാട് : പഞ്ചായത്തിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടി പാതി വഴിൽ മന്ദഗതിയിൽ നീങ്ങുകയും ചില സ്ഥലങ്ങളിലെ കൈയ്യേറ്റങ്ങൾ തൊടാതിരിക്കുകയും ചെയ്യുന നടപടി പക്ഷപാതരഹിതവും എല്ലാവർക്കും ഒരേ നിയമം ബാധകമാകുന്ന തരത്തിലുമാകണം എന്ന് സി...

സാമൂഹ്യ ക്ഷേമപെൻഷൻ അട്ടിമറിച്ച യുഡിഎഫ് സർക്കാരിനെതിരെ കെ എസ് കെ ടി യു വാഴക്കാട് വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണ സംഘടിപ്പിച്ചു

എടവണ്ണപ്പാറ : സുരക്ഷയും ക്ഷേമവും ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യം ഉയർത്തി സാമൂഹ്യ ക്ഷേമപെൻഷൻ അട്ടിമറിച്ച യുഡിഎഫ് സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ കെ എസ് കെ ടി യു എടവണ്ണപ്പാറ, വാഴക്കാട് മേഖലാ...

ഗ്രാമ പഞ്ചായത്തുകൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരെ ജനരോഷമായി സിപിഐഎം ചീക്കോട് പഞ്ചായത്ത്‌ ഓഫീസ് മാർച്ച്

ഗ്രാമ പഞ്ചായത്തുകൾക്കുള്ള പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച യു.ഡി.എഫ് സർക്കാരിന്റെ ജനവിരുദ്ധ തീരുമാനത്തിനെതിരെ CPIM ചീക്കോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചീക്കോട് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സി.പി.ഐ.എം മലപ്പുറം ജില്ലാ കമ്മിറ്റി...

സ്ത്രീ സുരക്ഷാ പദ്ധതി നിർത്തലാക്കിയതിനെതിരെ പ്രതിഷേധ കൂട്ടായ്മ

ചീക്കോട്: സ്ത്രീ സുരക്ഷാ പദ്ധതി നിർത്തലാക്കിയ UDF സർക്കാർ തീരുമാനത്തിനെതിരെ CPI(M) നേതൃത്വത്തിൽ ചീക്കോട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. CPI(M) ചീക്കോട് ലോക്കൽ സെക്രട്ടറി പി.എ. മുസ്തഫ ഉദ്ഘാടനം ചെയ്തു. മഹിള അസോസിയേഷൻ അരീക്കോട്...

തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പാക്കുക. ചീക്കോട് ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറിക്ക് നിവേദനം നൽകി NREG വർക്കേഴ്സ് യൂണിയൻ.

ചീക്കോട്: VBGRAMG പദ്ധതിപ്രകാരം എല്ലാ വാർഡുകളിലും തൊഴിൽ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് NREG വർക്കേഴ്സ് യൂണിയൻ ചീക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടതുപക്ഷ മെമ്പർമാരുടെ സാന്നിധ്യത്തിൽ ചീക്കോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം...

ജൂലൈ 21 സ : വി എസ് അച്യുതാനന്ദൻ അനുസ്മരണ ദിനം ആചരിച്ചു

വഴക്കാട് : സിപിഐഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ സഖാവ് വിഎസ് അച്യുതാനന്ദൻറെ ഒന്നാം ചരമവാർഷിക ദിനം സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റിയിലെ വിവിധ ബ്രാഞ്ചുകളിൽ വിപുലമായി ആചരിച്ചു. പ്രഭാത ഭേരിയോടെ തുടക്കം കുറിച്ച അനുസ്മരണ...

അനധികൃത നിർമ്മാണങ്ങൾക്കും കയ്യേറ്റങ്ങൾക്കുമെതിരെ വാഴക്കാട് പഞ്ചായത്ത് നടപടികൾക്ക് സർവ്വകക്ഷി യോഗത്തിന്റെ പിന്തുണ

എടവണ്ണപ്പാറ: വാഴക്കാട് ഗ്രാമപഞ്ചായത്ത് പരിധിയിലെ കയ്യേറ്റങ്ങളും അനധികൃത നിർമ്മാണങ്ങളും ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണസമിതി നടത്തുന്ന തുടർനടപടികൾക്ക് സർവ്വകക്ഷി യോഗത്തിന്റെ പൂർണ്ണ പിന്തുണ. എടവണ്ണപ്പാറ മമത ഗ്രാൻഡ് സിറ്റിയിൽ ചേർന്ന യോഗത്തിലാണ് പഞ്ചായത്തിന്റെ വികസനവും...

കയ്യേറ്റങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ല; എടവണ്ണപ്പാറയിൽ അനധികൃത കയ്യേറ്റങ്ങൾ പൊളിച്ച് മാറ്റുന്നതിന് തുടക്കം

വാഴക്കാട്: എടവണ്ണപ്പാറ ടൗണിൽ ഉൾപ്പെടെ പഞ്ചായത്ത് പരിധിയിൽ റോഡും പരിസരവും കൈയേറിയുള്ള അനധികൃത നിർമ്മാണങ്ങളും കച്ചവടങ്ങളും ഒഴിപ്പിക്കുന്ന നടപടി വാഴക്കാട് ഗ്രാമപഞ്ചായത്ത് അധികൃതർ ശക്തമാക്കി. ഇതിന്റെ ഭാഗമായി എടവണ്ണപ്പാറ - വാഴക്കാട് റോഡിലെ...

Latest news

- Advertisement -spot_img