ഗ്രാമ പഞ്ചായത്തുകൾക്കുള്ള പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച യു.ഡി.എഫ് സർക്കാരിന്റെ ജനവിരുദ്ധ തീരുമാനത്തിനെതിരെ CPIM ചീക്കോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചീക്കോട് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
സി.പി.ഐ.എം മലപ്പുറം ജില്ലാ കമ്മിറ്റി...
ചീക്കോട്: സ്ത്രീ സുരക്ഷാ പദ്ധതി നിർത്തലാക്കിയ UDF സർക്കാർ തീരുമാനത്തിനെതിരെ CPI(M) നേതൃത്വത്തിൽ ചീക്കോട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. CPI(M) ചീക്കോട് ലോക്കൽ സെക്രട്ടറി പി.എ. മുസ്തഫ ഉദ്ഘാടനം ചെയ്തു.
മഹിള അസോസിയേഷൻ അരീക്കോട്...
ചീക്കോട്: VBGRAMG പദ്ധതിപ്രകാരം എല്ലാ വാർഡുകളിലും തൊഴിൽ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് NREG വർക്കേഴ്സ് യൂണിയൻ ചീക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടതുപക്ഷ മെമ്പർമാരുടെ സാന്നിധ്യത്തിൽ ചീക്കോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം...
എടവണ്ണപ്പാറ:ചീക്കോട് പഞ്ചായത്തിലെ രണ്ടാം വാർഡ് വെട്ടുപാറയിൽ നിന്നും ഈ വർഷം വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു.
വാർഡ് മെമ്പർ അബ്ദുൽ മജീദ് പിപി വാർഡിൽ നടപ്പിലാക്കുന്ന "ഉയരെ..സമഗ്ര...
എടവണ്ണപ്പാറ-വെട്ടുപാറ സ്വദേശിനി സി.സി ഉമ്മാച്ചുമ്മ എന്നവർ മരണപ്പെട്ടു.
മക്കൾ: ജാഫർ.സിസി, സഹീർ സി.സി. ഇസ്ഹാക്ക് സി.സി, സാദിഖ് സി.സി, ലബീബ് സി.സി സാറ, റംല
മയ്യിത്ത് നമസ്കാരം വൈകുന്നേരം 3 മണിക്ക് വെട്ടുപാറ ജുമാമസ്ജിദിൽ.
ചീക്കോട്: ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ
ഫല വൃക്ഷ തൈകൾ നടുന്നതിന്റെ
ചീക്കോട് മേഖല തല ഉദ്ഘാടനം വെട്ടുപാറയിൽ നടന്നു.
ചീക്കോട് പഞ്ചായത്ത് രണ്ടാം വെട്ടുപാറ വാർഡ് മെമ്പർ അബ്ദുൽ...
ചീക്കോട്: തുടർച്ചയായുള്ള ഇന്ധന വിലവർദ്ധനവിൽ
പ്രതിഷേധിച്ച് DYFI ചീക്കോട് മേഖല കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം ചീക്കോട് അങ്ങാടിയിൽ DYFI അരീക്കോട് ബ്ലോക്ക് ട്രഷറർ അഷറഫ് കൊളമ്പലം ഉൽഘാടനം ചെയ്തു.
മേഖല സെക്രട്ടറി...
28 മത് കിഴിശ്ശേരി ഉപജില്ലാ കലോത്സവത്തിന് കുടിവെള്ളമൊരുക്കി DYFI
നവംബർ 01 മുതൽ 05 വരെ
കിഴിശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവം
നടന്ന വിളയിൽ പറപ്പൂരിലാണ്
മത്സരാർത്ഥികൾക്കും
രക്ഷിതാക്കൾക്കും
നാട്ടുകാർക്കുമെല്ലാം
ദാഹമകറ്റാൻ കുടിവെള്ളം
നൽകി DYFI മാതൃകയായത്.
പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച്
തിളപ്പിച്ചാറിയ വെള്ളമൊരുക്കിയ
പന്തലിൽ...
ഇരുപത്തെട്ടാമത് കിഴിശ്ശേരി ഉപജില്ലാകലോത്സവത്തിന് വിളയിൽ പറപ്പൂർ യുപി സ്കൂളിൽ വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ തുടക്കം.
അറബി കലോത്സവം, സംസ്കൃതോത്സവം എന്നിവ നവംബർ 1, 3, 4, 5 തിയ്യതികളിൽ വിളയിൽ - പറപ്പര്...
സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 1 കോടി രൂപ ചിലവഴിച്ചു നിർമ്മിച്ച വാവൂർ പാറപ്പുറത്ത് പറമ്പ ഗവ:എൽ പി സ്കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനം ബഹു: വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി...