പുളിക്കൽ: ആലക്കപറബ് മുസ്ലിം ലീഗ്,എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു, വിദ്യാർഥികൾക്ക് അവാർഡ് ദാനവും മോട്ടിവേഷൻ ക്ലാസ്സും നടത്തി.ചടങ്ങ് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി. കെ.സി അബ്ദുറഹ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു ഉപഹാരങ്ങൾ കൈ മാറി, .ജില്ലാ എം.എസ്.എഫ് വൈസ് പ്രസിഡന്റ് കെ.എം.ഇസ്മായിൽ അധ്യക്ഷത വഹിച്ചു.
പുളിക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.എ.ബഷീർ അനുമോദന പ്രസംഗം നടത്തി. അലിഗർ മുസ്ലിം സർവകലാശാല റീസെർച്ച സ്കോളർ
ടി. കെ.ശിബത്തുള്ള മോട്ടിവേഷൻ ക്ലാസിനു നേതൃത്വം നൽകി.ഡോ. കെ.പി.മുഹമ്മദ് ശരീഫ്,കെ.പി.മുഹമ്മദ് ഫായിസ്,കെ.പി.സഫിറുദീൻ,ഫാത്തിമാ
റാണിയ.ടി. കെ,അമൽ ജാസ്.കെ,നാസർ മാസ്റ്റർ,കെ.വി മുഹമ്മദ് കുട്ടി എന്ന കുഞ്ഞാൻ,സഹൽ. കെ,കെ.പി.ഷാഫി എന്നിവർ പ്രസംഗിച്ചു.




