കൂളിമാട്: പ്രകൃതി ദുരന്തത്തിനിടയായി കേരളജനതയുടെ കണ്ണീരോർമയായ ചൂരൽമലയിലേക്ക് കൂളിമാട് സ്നേഹ സംഘം യാത്ര നടത്തി. ഈറനണിഞ്ഞും പ്രാർത്ഥന ചൊരിഞ്ഞും പതിനാലംഗ സംഘം മനം നിറഞ്ഞു.
സംഘം നടത്തിയ അഞ്ചാമത്തെ യാത്രയാണ് ഇത്. ബോച്ചെ ആയിരം...
അനന്തായൂർ: പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി അനന്തായൂർ ആവേശം 2026 ആഘോഷ പരിപാടി സംഘടിപ്പിച്ചു.
വിവിധ കലാപരിപാടികൾ,കാലമേള, ഡിജെ തുടങ്ങിയ പരിപാടികളോടെ പുതുവർഷത്തെ വരവേറ്റു അനന്തായൂർ നിവാസികൾ.
വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനത്തിൽ വാർഡ് മെമ്പർ മീനങ്ങോട്ട്...
ദോഹ : ദിൽ സേ വാഖ് പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഖത്തറിലെത്തിയ
പട്ടുറുമാൽ സിദ്ധിഖ് എളമരത്തെ വാഖ് പ്രതിനിധികൾ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഔപചാരികമായി സ്വീകരിച്ചു. ചടങ്ങിൽ വാഖ് പ്രസിഡന്റ് അക്ബർ ടി.പി, സെക്രട്ടറി ഷാജഹാൻ...
വാഴക്കാട്: വാഴക്കാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ 1979 SSLC ബാച്ച് ഗ്രൂപ്പ് (NEST) അതിൻറെ പതിനഞ്ചാം വർഷത്തിലേക്ക് കടന്നതിൻ്റെ ഭാഗമായി 15 ഇന പരിപാടികളോടെ പതിനഞ്ചാം വാർഷികം ആഘോഷിക്കുകയാണ് എന്ന വിവരം സന്തോഷപൂർവ്വം...
ദോഹ: വാഖ് സംഘടിപ്പിച്ച ഈസക്ക മെമ്മോറിയൽ വാഖ് റി യാദ കപ്പ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ ഫൈനൽ മത്സരത്തിൽ കരുത്തരായ MATES ഖത്തറിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക്...
മൂത്ര ചൂരുള്ള കീറ പായയിൽ
ചുരുണ്ടു കൂടി കിടക്കുമ്പോൾ അവളുടെ കുഞ്ഞി കണ്ണു നിറയും
തനിച്ചാക്കി സ്വർഗ്ഗത്തിലേക്ക് ഒറ്റക്കൊരു പോക്ക് പോയ അമ്മയെ പഴിക്കും,
ചിറ്റമ്മയും അച്ഛനും സമ്മാനിച്ച
നോവിൻ്റെ മുറി പാടിൽ ചോര കിനിയും
അമ്മ പോയതിൽ പിന്നെ...
നീ എന്ന പേമാരി,
ആർത്തിരമ്പി പെയ്താലും
തണുക്കുന്നതല്ല , എന്നുള്ളിലെ നോവിൻ തീക്കനൽ...
നീ എന്ന സാഗരം അലയടിച്ചു വന്നാലും,
ശമിക്കുന്നതല്ല, എന്നുള്ളിലെ മുറിവിന്റെ വേവുകൾ.....
കാല ചക്രത്തിൻ രഥങ്ങൾ തിരിയുമ്പോൾ,
ഇന്നലെ...
ഇരുപത്തെട്ടാമത് കിഴിശ്ശേരി ഉപജില്ലാകലോത്സവത്തിന് വിളയിൽ പറപ്പൂർ യുപി സ്കൂളിൽ വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ തുടക്കം.
അറബി കലോത്സവം, സംസ്കൃതോത്സവം എന്നിവ നവംബർ 1, 3, 4, 5 തിയ്യതികളിൽ വിളയിൽ - പറപ്പര്...
കെ.എസ്.എം.എം. ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഉത്രാട ദിനത്തിൽ "ഗൃഹാങ്കണ പൂക്കള മത്സരം" സംഘടിപ്പിച്ചു.
തികച്ചും സംഘാടക മികവു കൊണ്ടും, പങ്കാളികളായ കുടുംബാംഗങ്ങളുടെ ബാഹുല്യം കൊണ്ടും...