ഊർക്കടവ് : രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതിൽ പ്രതിഷേധിച്ച് എൽഡിഎഫിന്റെ നേതൃത്വത്തിൽ ഊർക്കടവിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.പ്രതിഷേധ മാർച്ച് സിപിഐഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗം എപി മോഹൻദാസ് ഉദ്ഘാടനം ചെയ്ത്...
കേന്ദ്ര സർക്കാരിൻ്റെ വിഭജന രാഷ്ട്രീയത്തിനെതിരെ CPI(M) ചീക്കോട് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാർച്ച് പൗരത്വ നിയമത്തിനെതിരായ വൻ പ്രതിഷേധമായി മാറി.
നൂറുകണക്കിനാളുകൾ പങ്കാളികളായ നൈറ്റ് മാർച്ച് വെട്ടുപാറയിൽ CPI(M) അരീക്കോട് ഏരിയ കമ്മിറ്റി...
ജി.എച്ച്.എസ്.എസ് വാഴക്കാടിൽ ഇന്ന് സ്കൂൾ പാർലിമെൻ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പ് കുട്ടികൾക്ക് ജനാധിപത്യത്തിൻ്റെ പാഠങ്ങൾ പകർന്നു നൽകിയ പുത്തൻ അനുഭവമായി മാറി. ഒരു തിരഞ്ഞെടുപ്പിന്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ച് തിരഞ്ഞെടുപ്പ് നടന്നപ്പോൾ , തിരഞ്ഞെടുപ്പ്...