27.8 C
Kerala
Thursday, April 30, 2026
- Advertisement -spot_img

CATEGORY

News

വാർഡ് മെമ്പർമാർക്ക് സഹപാഠികൾ സ്വീകരണം നൽകി

വാഴക്കാട്: വാഴക്കാട് ഗ്രാമ പഞ്ചായത്തംഗങ്ങളായി തെരെഞ്ഞെടുക്കപ്പെട്ട എം പുഷ്പ,  സ്രാമ്പിയക്കൽ ബശീർ എന്നിവർക്ക് വാഴക്കാട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ 1982 എസ് എസ് എൽ സി ബാച്ച് സഹപാഠികൾ സ്വീകരണം നല്കി. ആലുങ്ങൽ ആമിനയുടെ...

കെ എസ് എസ് പി യു വാഴക്കാട് യൂണിറ്റ് വാർഷിക സമ്മേളനം സമാപിച്ചു.

വാഴക്കാട് : കെഎസ്എസ് പി യു ( കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ) വാഴക്കാട് യൂണിറ്റ് 34ാം വാർഷിക സമ്മേളനം ജില്ലാ രക്ഷാധികാരി എ കുഞ്ഞുണ്ണി നായർ ഉദ്ഘാടനം ചെയ്തു...

കേരള മാപ്പിള കലാ അകാദമി മലപ്പുറം ജില്ലാ ഉപാദ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട കെ സി അബുട്ടി ഹാജി വെട്ടുപ്പാറക്ക് സ്വീകരണം നൽകി.

എടവണ്ണപ്പാറ: കേരള മാപ്പിള കലാ അക്കാദമി മലപ്പുറം ജില്ലാ ഉപദ്യക്ഷനായി തിരഞ്ഞെടുത്ത കെ. സി അബുട്ടി ഹാജി വെട്ടുപാറക്ക് പി. എച് അബ്ദുള്ള മാസ്റ്റർ സ്മാരക ഇശൽ മാപ്പിള കലാ സ്റ്റഡി സെന്റർ...

അനന്തായൂർ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വാഴക്കാട് ഗ്രാമപഞ്ചായത്ത് 21 ആം വാർഡ് അനന്തയൂർ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം ശ്രീനിവാസൻ വാഴക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുമ്പാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. സ്ഥാനാർത്ഥിയോടൊപ്പം സിപിഐഎം വാഴക്കാട്...

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം നാളെ മൂന്നുമണിവരെ

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി നാളെ (നവം.21) ഉച്ചകഴിഞ്ഞ് 3 മണിക്ക് അവസാനിക്കും. പത്രിക സമർപ്പിക്കുന്നയാൾക്ക് സ്വന്തമായോ / തന്റെ നിർദ്ദേശകൻ വഴിയോ പൊതുനോട്ടീസിൽ നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് ഫോറം...

എസ് വൈ എസ് സാന്ത്വന കേന്ദ്രം വാഴക്കാട് വിപുലീകരണ പ്രവർത്തന ഫണ്ട് ഉദ്ഘാടനം ചെയ്തു

വാഴക്കാട് : ഒന്നരപതിറ്റാണ്ട് സാന്ത്വനമേകി വാഴക്കാട് പ്രവർത്തിച്ചു വരുന്ന SჄS സാന്ത്വന കേന്ദ്രം വിപുലീകരണം ഫണ്ട് ഉത്ഘാടനം ആയംകുടി സലാമിൽ നിന്നും ചെക്ക് സ്വീകരിച്ചു കേരള മുസ്‌ലിം ജമാഅത്ത് എടവണ്ണപ്പാറ സോൺ ഫൈനാൻസ്...

കൂളിമാട് മഹല്ല് കമ്മിറ്റി മുജീബ് തങ്ങൾ കൊന്നേരെ ആദരിച്ചു

കൂളിമാട് : നാട്ടൊരുമയുടെ ഭാഗമായി ക്രസ്റ്റ് കൂളിമാട് സംഘടിപ്പിച്ച നാട്ടുഖിസ്സയിൽ ദേശത്തെ പ്രതിഭകളോട് മുജീബ് തങ്ങൾ കൊന്നാര് സംവദിച്ചു. വിവിധ മേഖലകളിലെ വിദ്യാർത്ഥി പ്രതിഭകൾക്ക് ചടങ്ങിൽ അദ്ദേഹം ഉപഹാരം നല്കി. ക്രസ്റ്റ് വർക്കിംഗ്...

ഐ.പി.എഫ് ഉസ് വ ഹസന ശ്രദ്ധേയമായി

ഐ.പി.എഫ് എടവണ്ണപ്പാറ, അരീക്കോട് ചാപ്റ്ററുകൾ സംയുക്തമായി സംഘടിപ്പിച്ച ഉസ്വ ഹസന മീലാദ് സംഗമം മപ്രം ബുഖാരിയ്യ കാമ്പസിൽ വെച്ച് നടന്നു. ഐ.പി.എഫ് എടവണ്ണപ്പാറ ചാപ്റ്റർ ഡയറക്ടർ ഡോ. റഹീം പൊന്നാടിന്റെ അധ്യക്ഷതയിൽ നടന്ന...

കെ. വേദവ്യാസൻ: പാമ്പൻ മാധവനു ശേഷം കേരളം കണ്ട അതുല്യ പ്രതിഭ – എം.കെ. രാഘവൻ എം.പി.

വാഴക്കാട്: മികച്ച പ്രഭാഷകനും കോൺഗ്രസിൻ്റെ ആദർശാത്മക വീക്ഷണങ്ങൾ പുതിയ തലമുറകളിലെത്തിക്കുന്നതിൽ സംസ്ഥാനത്തൊട്ടുക്കും പങ്കുവഹിച്ച അനന്യസാധാരണക്കാരനായിരുന്ന നേതാവുമായിരുന്ന കെ.വേദവ്യാസൻ; പാമ്പൻ മാധവനു ശേഷം കേരളം കണ്ട അതുല്യപ്രതിഭയായിരുന്നു എന്ന് എം.കെ. രാഘവൻ എം.പി. അനുസ്മരിച്ചു....

മാതൃവിദ്യാലയത്തിന് സ്നേഹപൂർവ്വം സയൻസ് ലാബിലേക്കുള്ള ഫർണിച്ചർ നൽകി പുളിക്കൽ ഹൈസ്ക്കൂളിലെ 96 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ

പുളിക്കൽ എ എം എം ഹൈസ്ക്കൂളിലെ യുപി - ഹൈസ്ക്കൂൾ സയൻസ് ലാബിലേക്കുള്ള രണ്ടാം ഘട്ട ഫർണിച്ചർ സമർപ്പണം വിദ്യാലയത്തിൽ നടന്നു. ചടങ്ങിൽ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകൻ വി.ആർ അജയകുമാർ . മാനേജർ...

Latest news

- Advertisement -spot_img