About Us

വാർത്തൾ എല്ലാം ഇന്റർനെറ്റ് മുഖേന അറിയുന്ന ഈ കാലത്തു കാലത്തിനനുസരിച്ച് മാറിചിന്തിച്ച ഒരു പ്രാദേശിക വാർത്ത ബെബ്‌സൈറ്റ് ആണ് യുവധാര ന്യൂസ് വാട്സാപ്പിലൂടെ വാർത്തകൾ ഇമേജ് രൂപത്തിലും ടെക്സ്റ്റ് രൂപത്തിലും ജനങ്ങളിലേക്ക് കൈമാറി തുടക്കം കുറിച്ച യുവധാര ന്യൂസ് രാഷ്ട്രീയവാർത്തകൾ, സ്പോർട്‌സ്, വിനോദം, വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകുന്ന അവരുടെ സ്കൂളുകളിൽ നടത്തുന്ന പരിപാടികൾ, അടിയന്തര വാർത്തകൾ എന്നിവയിൽ യാഥാസ്ഥിതികമായ കൃത്യമായ വാർത്ത വസ്തുതകളോടെ നൽകുന്നതിനായി ശ്രദ്ധിച്ചിട്ടുണ്ട്. “വാസ്തവങ്ങൾക്ക് മുമ്പിൽ കണ്ണടക്കാതെ” യുവധാര ന്യൂസ് നിങ്ങൾക്ക് മുന്നിൽ വാർത്തകൾ എത്തിക്കും. നിങളുടെ പിന്തുണയും സഹകരണവും ഞങ്ങളോടൊപ്പം ഉണ്ടാകും എന്ന പ്രതീക്ഷയിൽ

******************************************

“Without turning a blind eye to the facts,” Yuvadhara News

In this digital age where news is primarily accessed through the internet, Yuvadhara News is a local news website created with a forward-thinking approach in tune with the times. Launched by initially sharing news through WhatsApp in both image and text formats, Yuvadhara News has grown with a focus on delivering timely and accurate information.

The platform covers political news, sports, entertainment, emergency updates, and inspiring stories about students and their school activities — all with a commitment to truth and accuracy. With the motto “Without turning a blind eye to the facts,” Yuvadhara News brings real news directly to you.

We look forward to your continued support and cooperation on this journey.