28.8 C
Kerala
Monday, September 14, 2026
- Advertisement -spot_img

AUTHOR NAME

yuvadharanews

409 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

ഡിവൈഎഫ്ഐ എടവണ്ണപ്പാറ KSEB ഓഫീസിലേക്ക് ചൂട്ട് മാർച്ച് സംഘടിപ്പിച്ചു

എടവണ്ണപ്പാറ : കേരളത്തിലെ എല്ലാ കെഎസ്ഇബി ഓഫീസുകളിലേക്ക് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വ്യാപകമായ കറണ്ട് കട്ടിൽ പ്രതിഷേധിച്ച് ചൂട്ട് മാർച്ച് സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ വാഴക്കാട്,എടവണ്ണപ്പാറ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈകിട്ട് 7 മണിക്ക് എടവണ്ണപ്പാറ കെഎസ്ഇബി...

അധ്യാപക ദിനാചരണം; ചേലേമ്പ്ര പഞ്ചായത്ത് മൂന്നാം വാർഡ് ബാലസഭ സംഗമത്തിൽ വിരമിച്ച അധ്യാപകരെ ആദരിച്ചു

ചേലേമ്പ്ര: അധ്യാപക ദിനത്തോടനുബന്ധിച്ച് ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ റിട്ടയർ ചെയ്ത അധ്യാപകരെ ആദരിച്ചു. സെപ്റ്റംബർ 12 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഇടിമുഴിക്കൽ ഓപ്പൺ ജിമ്മിൽ നടന്ന 'ബാലസഭ മൂന്നാം വാർഡ്...

ഡിസ്ട്രിക്റ്റ് ബസ് തൊഴിലാളി യൂണിയൻ സി ഐ ടി യു മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു

DBTU  - CITU എടവണ്ണപാറ ഡിവിഷൻ മെമ്പർഷിപ്പ് ക്യാമ്പയിൻ 09-സെപ്റ്റംബർ -2026 രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ബസ്റ്റാന്റ് കേന്ദ്രികരിച്ചു നടത്തി. ഡിവിഷൻ കമ്മറ്റി സെക്രട്ടറി മഹ്‌റൂഫ് വാഴക്കാട്,...

വാഴക്കാട് ഗ്രാമപഞ്ചായത്തിലെ ആദ്യ VB G RAM G പ്രവർത്തിക്ക് മപ്രത്ത് തുടക്കമായി

വാഴക്കാട്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പുതിയ വി.ബി-ജി റാം ജി (VB-G RAM G) പദ്ധതി പ്രകാരം വാഴക്കാട് ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ആദ്യ പ്രവൃത്തിക്ക് എട്ടാം വാർഡായ മപ്രത്ത് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി....

യൂണിവേഴ്സൽ ഫിറ്റ്നസ് ട്രൈബ് എം ഡി അസ്കർ അമ്പാട്ട് മാസ്റ്റർ 39 years 39 KM ചലഞ്ചിന്റെ ഭാഗമായി കോഴിക്കോട് മുതൽ ചിറയിൽ ചുങ്കം വരെ കാൽനടയായി സഞ്ചരിച്ചു

കൊണ്ടോട്ടി: 39-ാം ജന്മദിനം വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ച് യൂണിവേഴ്സൽ ഫിറ്റ്നസ് ട്രൈബ് (UFT) എം.ഡി. അസ്കർ അമ്പാട്ട് മാസ്റ്റർ. ജന്മദിനത്തോടനുബന്ധിച്ച് *“39 YEARS | 39 KM”* എന്ന ചലഞ്ചിന്റെ ഭാഗമായി കോഴിക്കോട്...

കൊണ്ടോട്ടി ഉപജില്ല ടെന്നിക്കോയ്റ്റ് : പെൺകുട്ടികളിൽ പുളിക്കൽ AMMHS നും ,ആൺകുട്ടികളിൽ രാമനാട്ടുകര RHSS നും കിരീടം

പുളിക്കൽ: പുളിക്കൽ എ.എം.എം ഹൈസ്കൂളിൽ വെച്ച് നടന്ന കൊണ്ടോട്ടി ഉപജില്ലാ ടെന്നിക്കോയ്റ്റ് മത്സരത്തിൽ ആതിഥേയർക്ക് അഭിമാന നേട്ടം. പെൺകുട്ടികളുടെ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് എ.എം.എം ഹൈസ്കൂൾ (AMMHS Pulikkal) ഒന്നാം സ്ഥാനം...

പി പി സൈതലവി മാസ്റ്ററെ കെ എസ് ടി യു ആദരിച്ചു.

കകോവ്; അധ്യാപക ദിനത്തിൽ കെ എസ് ടി യു കൊണ്ടോട്ടി ഉപജില്ലാ കമ്മിറ്റി പി പി സൈതലവി മാസ്റ്ററെ അനുമോദിച്ചു. ആത്മ സമർപ്പണത്തോടെ അധ്യാപനവും സാമൂഹിക പ്രതിബന്ധതയോടെ ജന സേവനവും, ദീർഘ വീക്ഷണത്തോടെ സംഘടനാപ്രവർത്തനവും ഒരുമിച്ചു നടത്തി മാതൃക തീർത്ത പി പി...

അറിവിൻറെ വെളിച്ചം പകർന്നവർക്ക് സ്നേഹാദരം ; ഗുരുനാഥന്മാരെ ആദരിച്ച് ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ

ചേലേമ്പ്ര: അക്ഷരങ്ങൾക്കൊപ്പം ജീവിതവും പഠിപ്പിച്ച പ്രിയപ്പെട്ട അധ്യാപകർക്ക് ആദരമർപ്പിച്ച് ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ പി. അബ്ദുൽ റഷീദ്. അധ്യാപക ദിനത്തോടനുബന്ധിച്ചാണ് വാർഡിൽ താമസിക്കുന്ന അധ്യാപകരെ നേരിൽക്കണ്ട് അദ്ദേഹം സ്നേഹോപഹാരം കൈമാറിയത്. ​"അറിവിന്റെ...

നൂഞ്ഞിക്കര ചക്കുംപുളക്കൽ ജാനകി 78 നിര്യാതയായി

നൂഞ്ഞിക്കര : നൂഞ്ഞിക്കര ചക്കും പൂളക്കൽ ജാനകി 78.W/o പെരവൻകുട്ടി Late. നിര്യാതയായി മക്കൾ. ഷീല . ബേബി, ഷൈലജ, ഉണ്ണികൃഷ്ണൻ , ബീന മരുമക്കൾ. രാമൻ വിളയിൽ Late,ഉണ്ണികൃഷ്ണൻ. എടവണ്ണപ്പാറ, ഭാസ്കരൻ...

അതിജീവനത്തിന്റെ കരുത്തിൽ അധ്യാപകനായി; ചിറക് ആദരം ഏറ്റുവാങ്ങി ഷറഫുദ്ദീൻ കെ കെ

കൊണ്ടോട്ടി: പ്രതിസന്ധികളെ അതിജീവിച്ച് വിദ്യാഭ്യാസം നേടി അധ്യാപകനായി ഉയർന്ന ഷറഫുദ്ദീൻ കെ.യെ ആദരിച്ച് ഇ.എം.ഇ.എ. ഹയർ സെക്കൻഡറി സ്കൂളിന്റെ ‘ചിറകുകൾ’ പദ്ധതിയുടെ നേതൃത്വത്തിൽ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു.   സ്കൂൾ ഉൾക്കൊള്ളുന്ന ഗ്രാമത്തിലെ ‘ചിറക്’ കൂട്ടായ്മയിലെ...

Latest news

- Advertisement -spot_img