24.8 C
Kerala
Friday, May 1, 2026

ഇസ്രായേൽ മനുഷ്യക്കുരുതിയിൽ പ്രതിഷേധിച്ച് സിപിഐഎം എടവണ്ണപ്പാറയിൽ പ്രതിഷേധ പ്രകടനം നടത്തി

Must read

എടവണ്ണപ്പാറ :  ഇസ്രായേൽ നടത്തുന്ന മനുഷ്യക്കുരുതിക്കെതിരെ സി.പി.ഐ.എം. എടവണ്ണപ്പാറ ലോക്കൽ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ എടവണ്ണപ്പാറയിൽ പ്രതിഷേധ പ്രകടനം നടത്തി . സിപിഐ എം
ലേക്കൽ വി.രാജഗോപാലൻ മാസ്റ്റർ, വി.കെ.അശോകൻ . എ.നീലകണ്ഠൻ പ്രസംഗിച്ചു. മുഹമ്മദ് ഉസയിൻ, സി.കുമാരൻ , എ.കെ. ഷമീർ , ഒ കോമളവല്ലി, നേതൃത്വം നൽകി

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article