28.8 C
Kerala
Monday, September 14, 2026
- Advertisement -spot_img

CATEGORY

Health

പന്നി ശല്യം ; പ്രതിരോധ നടപടികൾ ശക്തമാക്കി വാഴക്കാട് ഗ്രാമപഞ്ചായത്ത്

വാഴക്കാട്: ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാട്ടുപന്നിശല്യത്തിന് അടിയന്തര പരിഹാരം കാണാൻ ശക്തമായ നടപടികളുമായി പഞ്ചായത്ത് ഭരണസമിതി. പന്നിശല്യം മൂലം ജനങ്ങൾ നേരിടുന്ന കടുത്ത ദുരിതം കണക്കിലെടുത്ത്, പഞ്ചായത്തിന്റെ നേതൃത്വത്തിൽ പന്നിവേട്ട പുനരാരംഭിച്ചു. ​പന്നിശല്യം...

കെ എം സി ടി ചെയർമാൻ ഡോ: കെ എം നവാസ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

കെ.എം.സി.ടി ചെയർമാൻ ഡോ. കെ.എം. നവാസ് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. ഗൗരവമേറിയ ചർച്ചകൾക്കപ്പുറം, ഹൃദ്യമായ ചില നിമിഷങ്ങൾ. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ചും ഐടി മേഖലയിലെ വികസന സാധ്യതകളെക്കുറിച്ചും...

ഓപ്പറേഷൻ ക്ലീൻ ഷോട്ട് ക്യാമ്പയിൻ വ്യാപാരകൾക്ക് ആരോഗ്യ ബോധവൽക്കരണം നടത്തി

എടവണ്ണപ്പാറ : വാഴക്കാട് ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റും സംയുക്തമായി ഓപ്പറേഷൻ ക്ലീൻ ഷോട്ട് കാമ്പയിൻ്റെ ഭാഗമായി വ്യാപാരികൾക്കായി ആരോഗ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത്...

ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ത്രിവർണം ഫൗണ്ടേഷൻ

മുണ്ടക്കൽ: ലഹരി മാഫിയക്കെതിരായ കേരള സർക്കാരിന്റെ ശക്തമായ നടപടിയായ "ഓപ്പറേഷൻ തൂഫാൻ" പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ത്രിവർണം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മുണ്ടക്കലിൽ പൊതുചടങ്ങ് സംഘടിപ്പിച്ചു.   ലഹരി എന്ന സാമൂഹിക വിപത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളേണ്ടതിന്റെ...

പകർച്ചവ്യാധി പ്രതിരോധം; എടവണ്ണപ്പാറയിൽ കൂൾബാറുകളിലും ഹോട്ടലുകളിലും വ്യാപക പരിശോധന

വാഴക്കാട്: മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, ഷിഗല്ല തുടങ്ങിയ പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ വാഴക്കാട് ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി എടവണ്ണപ്പാറയിലെ വിവിധ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കൂൾബാറുകൾ എന്നിവിടങ്ങളിൽ വ്യാപക പരിശോധന നടത്തി. ഭക്ഷ്യസുരക്ഷ, ശുചിത്വം, മാലിന്യ...

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ഫല വൃക്ഷ തൈകൾ നട്ടു DYFI ചീക്കോട് മേഖല കമ്മറ്റി.

ചീക്കോട്: ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ഫല വൃക്ഷ തൈകൾ നടുന്നതിന്റെ ചീക്കോട് മേഖല തല ഉദ്ഘാടനം വെട്ടുപാറയിൽ നടന്നു. ചീക്കോട് പഞ്ചായത്ത് രണ്ടാം വെട്ടുപാറ വാർഡ്‌ മെമ്പർ അബ്ദുൽ...

ജനപങ്കാളിത്തത്തോടെ വാഴക്കാട് പഞ്ചായത്ത് മെഗാ ശുചീകരണം; മഴക്കാലപൂർവ്വ പ്രതിരോധപ്രവർത്തനങ്ങൾ ആവേശ്വജ്ജ്വലമായി

വാഴക്കാട്: കാലവർഷത്തിന് മുന്നോടിയായി പകർച്ചവ്യാധി പ്രതിരോധവും ശുചിത്വമുള്ള പരിസര സൃഷ്ടിയും ലക്ഷ്യമാക്കി വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. ഞായറാഴ്ച രാവിലെ...

വാഖ് ഖത്തർ പാലിയേറ്റീവ് ഫണ്ട് കൈമാറി

വാഴക്കാട്: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് വാഴക്കാട് അസോസിയേഷൻ ഖത്തർ സമാഹരിച്ച ഫണ്ട് പാലിയേറ്റീവ് ഭാരവാഹികൾക്ക് കൈമാറി. വാഴക്കാട് പാലിയേറ്റീവ് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ വാഖ് എക്സിക്യൂട്ടീവ് മെമ്പർ ടി പി ജബ്ബാർ, ജുറൈജ്...

എടവണ്ണപ്പാറ സോൺ സ്വലാത്ത് നഗറിലേക്ക് മൂന്നുലക്ഷം പത്തിരി നൽകി

എടവണ്ണപ്പാറ സോൺ സ്വലാത്ത് നഗറിലേക്ക് മൂന്ന് ലക്ഷം പത്തിരി നൽകി   എടവണ്ണപ്പാറ | മലപ്പുറം മഅ്ദിൻ സ്വലാത്ത് നഗറിൽ റമളാൻ 27ാം രാവിൽ നടക്കുന്ന പ്രാർത്ഥന സമ്മേളനത്തിലേക്ക് നോമ്പ് തുറക്കായി കേരള മുസ്ലിം ജമാഅത്ത്, എസ്...

ചെറുക്കാവ് ഗ്രാമപഞ്ചായത്ത് ജപ്പാൻ മസ്തിഷ്ക ജ്വരം പ്രതിരോധ കുത്തിവെപ്പ് നടത്തി

ചെറുകാവ് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജപ്പാൻ മസ്തിഷ്ക ജ്വരം പ്രതിരോധ കുത്തിവെപ്പ് RHSS വൈദ്യരങ്ങാടി സ്കൂളിൽ വച്ച് ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജസീന ആലുങ്ങൽ ഉദ്ഘാടനം നിർവഹിച്ചു.   വാർഡ്‌ മെമ്പർ പ്രവീൺ...

Latest news

- Advertisement -spot_img