32.8 C
Kerala
Friday, September 11, 2026

ഡിസ്ട്രിക്റ്റ് ബസ് തൊഴിലാളി യൂണിയൻ സി ഐ ടി യു മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു

Must read

DBTU  – CITU എടവണ്ണപാറ ഡിവിഷൻ മെമ്പർഷിപ്പ് ക്യാമ്പയിൻ 09-സെപ്റ്റംബർ -2026 രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ബസ്റ്റാന്റ് കേന്ദ്രികരിച്ചു നടത്തി.

ഡിവിഷൻ കമ്മറ്റി സെക്രട്ടറി മഹ്‌റൂഫ് വാഴക്കാട്, പ്രസിഡന്റ് ചാരുക്കുട്ടി, ട്രഷറർ ഷാഫി കായലം, സി ഐ ടി യു മുതുവല്ലൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജയശങ്കർ ബാബു എന്നിവർ നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article