23.8 C
Kerala
Thursday, September 24, 2026

സ്ത്രീ സുരക്ഷാ പദ്ധതി നിർത്തലാക്കിയതിനെതിരെ പ്രതിഷേധ കൂട്ടായ്മ

Must read

ചീക്കോട്: സ്ത്രീ സുരക്ഷാ പദ്ധതി നിർത്തലാക്കിയ UDF സർക്കാർ തീരുമാനത്തിനെതിരെ CPI(M) നേതൃത്വത്തിൽ ചീക്കോട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. CPI(M) ചീക്കോട് ലോക്കൽ സെക്രട്ടറി പി.എ. മുസ്തഫ ഉദ്ഘാടനം ചെയ്തു.

മഹിള അസോസിയേഷൻ അരീക്കോട് ഏരിയ സെക്രട്ടറി വി. സരോജിനി അധ്യക്ഷത വഹിച്ചു. കെ.കെ. ലൈജു, പി.കെ. ഷീബ, എ. ജിതേഷ്, ജിതിൻ എന്നിവർ സംസാരിച്ചു.

പി. സുധീഷ് സ്വാഗതവും വി.എം. ഉണ്ണിപ്പെരവൻ നന്ദിയും പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article