24.1 C
Kerala
Sunday, June 14, 2026
- Advertisement -spot_img

AUTHOR NAME

yuvadhara

1204 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

പാരേതനായ കെ.എം.അബൂബക്കർ മാസ്റ്ററുടെ ഭാര്യ പാറപ്പുറത്ത് ചേപ്പാലി മറിയുമ്മ (90)അന്തരിച്ചു

വാഴക്കാട് : പ്രമുഖ കുടുംബമായ മണന്തലക്കടവ് ചേപ്പാലി പാറപ്പുറത്ത് പാരേതനായ കെ.എം.അബൂബക്കർ മാസ്റ്ററുടെ ഭാര്യ പാറപ്പുറത്ത് ചേപ്പാലി മറിയുമ്മ (90)അന്തരിച്ചു. മക്കൾ: കമാൽ (Rtd : സബ് എഞ്ചിനിയർKSEB), അയ്യൂബ് (Rtd. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കാവനൂർ)...

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും, മുൻ ജില്ലാ സെക്രട്ടറിയുമായ സഖാവ് ഇ.എൻ. മോഹൻദാസ് അന്തരിച്ചു; ഭൗതികശരീരം മെഡിക്കൽ കോളേജിന് വിട്ടുനൽകും

മലപ്പുറം: സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ സഖാവ് ഇ.എൻ. മോഹൻദാസ് അന്തരിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി മലപ്പുറത്ത് വിപുലമായ പൊതുദർശന ചടങ്ങുകൾ നടക്കും. നിലവിൽ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലുള്ള ഭൗതികദേഹം നടപടികൾ...

എടശ്ശേരി കുന്ന് അംഗനവാടിയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

എടശ്ശേരി കുന്ന് അംഗനവാടിയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. വാർഡ് മെമ്പർ ബഷീർ സ്രാമ്പിയേക്കൽ ദേശീയ പതാക ഉയർത്തി. തുടർന്ന് കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. അംഗനവാടി ടീച്ചർ റിപ്പബ്ലിക് ദിന സന്ദേശം നൽകി സംസാരിച്ചു....

എസ് ജെ എം എടവണ്ണപ്പാറ റെയ്ഞ്ച് സംഗമം ശ്രദ്ധേയമായി

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി ജനുവരി 1 - 16 തീയതികളിൽ നടത്തുന്ന കേരള യാത്രയുടെ ഭാഗമായി എസ് ജെ എം എടവണ്ണപ്പാറ റെയിഞ്ച് സംഗമം ശ്രദ്ധേയമായി എസ് വൈ എസ്...

റോബോട്ടിക്‌സിലൂടെ വികസനത്തിലേക്കൊരു ‘കിക്ക് ഓഫ്’; വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് വി. ആരിഫയുടെ ആദ്യ ചടങ്ങ് ശ്രദ്ധേയമായി

​വാഴക്കാട്: വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആരിഫ വി യുടെ ആദ്യ പൊതുപരിപാടി വേറിട്ട അനുഭവമായി. വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അടൽ ടിങ്കറിംഗ് ലാബ് (ATL) സംഘടിപ്പിച്ച ദ്വിദിന റോബോട്ടിക്‌സ്...

ദിൽ സേ വാഖ് : ഖത്തറിലെത്തിയ പട്ടുറുമാൽ ഫെയിം സിദ്ധിഖ് എളമരത്തെ വാഖ് പ്രതിനിധികൾ സ്വീകരിച്ചു.

ദോഹ : ദിൽ സേ വാഖ് പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഖത്തറിലെത്തിയ പട്ടുറുമാൽ സിദ്ധിഖ് എളമരത്തെ വാഖ് പ്രതിനിധികൾ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഔപചാരികമായി സ്വീകരിച്ചു. ചടങ്ങിൽ വാഖ് പ്രസിഡന്റ് അക്ബർ ടി.പി, സെക്രട്ടറി ഷാജഹാൻ...

കേരള മുസ്ലിം ജമാഅത്ത് ജില്ലാ യാത്രക്ക് എടവണ്ണപ്പാറയിൽ വൻ സ്വീകരണം

എടവണ്ണപ്പാറ : മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ ജനുവരി 1 മുതൽ 16 വരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ നടക്കുന്ന കേരള മുസ്ലിം ജമാഅത്ത് കേരള യാത്രയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ജില്ലാ യാത്രക്ക്...

ആർക്കും പാടാൻ പരിപാടിയിലേക്ക് നിങ്ങൾക്കും പങ്കെടുക്കാം

വാഴക്കാട്: വാഴക്കാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ 1979 SSLC ബാച്ച് ഗ്രൂപ്പ് (NEST) അതിൻറെ പതിനഞ്ചാം വർഷത്തിലേക്ക് കടന്നതിൻ്റെ ഭാഗമായി 15 ഇന പരിപാടികളോടെ പതിനഞ്ചാം വാർഷികം ആഘോഷിക്കുകയാണ് എന്ന വിവരം സന്തോഷപൂർവ്വം...

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി : നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രതിഭയാണ് അദ്ദേഹം. ഇരുന്നൂറിലേറെ സിനിമകളിൽ...

ആൾ കേരള യംഗ് ഇന്നൊവേറ്റേഴ്സ് ഐഡിയ കോണ്ടെസ്റ്റ് 8.0 സാഫി ഇൻസ്റ്റിറ്റ്യൂട്ടിന് ഒന്നാം സ്ഥാനം.

വാഴയൂർ : കേരള ഡവലപ്മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) നടത്തിയ യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (വൈ.ഐ.പി.) 8.0-ൽ വഴായൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി (ഓട്ടോണോമസ് ) സംസ്ഥാനത്ത്...

Latest news

- Advertisement -spot_img