28.8 C
Kerala
Monday, September 14, 2026

ഡിവൈഎഫ്ഐ എടവണ്ണപ്പാറ KSEB ഓഫീസിലേക്ക് ചൂട്ട് മാർച്ച് സംഘടിപ്പിച്ചു

Must read

എടവണ്ണപ്പാറ : കേരളത്തിലെ എല്ലാ കെഎസ്ഇബി ഓഫീസുകളിലേക്ക് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വ്യാപകമായ കറണ്ട് കട്ടിൽ പ്രതിഷേധിച്ച് ചൂട്ട് മാർച്ച് സംഘടിപ്പിച്ചു.

ഡിവൈഎഫ്ഐ വാഴക്കാട്,എടവണ്ണപ്പാറ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈകിട്ട് 7 മണിക്ക് എടവണ്ണപ്പാറ കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് നടത്തി. എടവണ്ണപ്പാറയിൽ നിന്നും ആരംഭിച്ച മാർച്ച് കെഎസ്ഇബി ഓഫീസിൽ  സമാപിച്ചു.ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിമാരായ സജീവ്, ഷമീർ,സിപിഐഎം വാഴക്കാട് ലോക്കൽ സെക്രട്ടറി ടി ഫൈസൽ, തുടങ്ങിയവർ മാർച്ചിനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article