28.8 C
Kerala
Monday, September 14, 2026
- Advertisement -spot_img

CATEGORY

Politics

KSTU പുളിക്കൽ പഞ്ചായത്ത് മെമ്പർഷിപ്പ് ക്യാമ്പയിൻ പുളിക്കൽ എ എം എം ഹൈസ്കൂളിൽ തുടക്കമായി

പുളിക്കൽ : കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ KSTU പുളിക്കൽ പഞ്ചായത്ത് മെമ്പർഷിപ്ക്യാംപെയ്ന്റെ ഉദ്ഘാടനം,KSTU കൊണ്ടോട്ടി ഉപജില്ല പ്രസിഡൻ്റ് അൻസാരി മാസ്റ്റർ നിർവഹിച്ചു.ജില്ലാ കമ്മിറ്റിയംഗം അലവി കുട്ടി ചടങ്ങിൽ മുഖ്യാത്ഥിയായി.പുളിക്കൽ എ എം...

നാടിന് അഭിമാനം: ‘അഭ്യുദയ് വി’ ഉന്നത റാങ്കോടെ ഗവ. മെഡിക്കൽ കോളേജിലേക്ക്

ചെറുവട്ടൂർ : 2025-ലെ NEET (UG) പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ ശ്രീ. അഭ്യുദയ് വി, ഗവ: മെഡിക്കൽ കോളേജിൽ പ്രവേശനം ഉറപ്പാക്കിയതോടെ നാടിന്റെ അഭിമാനമായി മാറി. ചെറുവട്ടൂർ സ്വദേശി ശ്രീ. ശിവദാസൻ...

KSTU വാഴക്കാട് പഞ്ചായത്ത് മെംബർഷിപ്പ് ക്യാംപെയ്ന് തുടക്കമായി

വിരിപ്പാടം: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ KSTU വാഴക്കാട് പഞ്ചായത്ത് മെബർഷിപ് ക്യാംപെയ്ന്റെ ഉദ്ഘാടനം KSTU മലപ്പുറം ജില്ലാ ഉപാധ്യക്ഷൻ കെ പി ഫൈസൽ മാസ്റ്റർ നിർവഹിച്ചു. വാഴക്കാട് പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ്...

നീറ്റ് വിജയം: മുഹമ്മദ് നയീമിനെ ഗ്ലോബല്‍ ഒഐസിസി വാഴക്കാട് അനുമോദിച്ചു

വാഴക്കാട് : ഈ വര്ഷം നടന്ന എം.ബി ബി.എസ് അടക്കമുള്ള മെഡിക്കൽ കോഴ്‌സുകളിലേക്ക് നടക്കുന്ന നീറ്റ് പരീക്ഷയിൽ റാങ്കോടെ മികച്ച വിജയം നേടിയ മുഹമ്മദ് നയീമിനെ ഗ്ലോബൽ ഒഐസിസി വാഴക്കാട് സെൻട്രൽ കമ്മറ്റി...

ഗ്രീൻ ഫോഴ്സ് ഉന്നത വിജയികൾക്കുള്ള അവാർഡ് ദാനം നടത്തി

പുളിക്കൽ: വലിയ പറമ്പ് മുസ്ലിം ലീഗ് സാമൂഹിക കൂട്ടായ്മ യായ ഗ്രീൻ ഫോസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എം.ബി.ബി.എസ്, എസ്എസ്എൽസി, പ്ലസ്ടു, എൽ.എസ്.എസ്, യൂ.എസ്.എസ്, വിദ്യാർഥികൾക്ക് അവാർഡ് ദാനം നടത്തി. പുളിക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ്...

കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് മപ്രം വാർഡിന്റെ കൈത്താങ്ങ്

കൊണ്ടോട്ടി:ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൗജന്യ ഡയാലിസിസ് സെന്ററുകളിൽ ഒന്നായ കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് മപ്രം വാർഡ് സപ്പോർട്ടിങ് കമ്മിറ്റി സ്വരൂപിച്ച 123270 രൂപ (ഒരു ലക്ഷത്തി ഇരുപത്തിമൂന്നായിരത്തി ഇരുന്നൂറ്റി...

വാഴക്കാട് ഐ ടി ഐ യൂണിയൻ ഉൽഘടനവും, ആർട്സ് ഫെസ്റ്റും ലിൻ്റോ ജോസഫ് എംഎൽഎ ഉൽഘാടനം ചെയ്തു.

വാഴക്കാട് : ഗവ: ഐ ടി ഐ വാഴക്കാട് യൂണിയൻ അഗ്രഹാമി 2025 , ആർട്സ് ഫെസ്റ്റ് ഉൽഘാടനം തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ് നിർവഹിച്ചു.യൂണിയൻ ഭരിക്കുന്നത് എസ്എഫ്ഐ സംഘടനയാണ്....

വാഴക്കാട് മണ്ഡലം 34-ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റി വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണ ചടങ്ങ് സംഘടിപ്പിച്ചു

വാഴക്കാട് മണ്ഡലം ചെറുവായൂർ- കണ്ണത്തുംപാറ വാർഡിലെ 34-ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതിനാലാമത് വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളും, പുസ്തക വിതരണവും സംഘടിപ്പിച്ചു. കെ.പി.സി.സി മെമ്പർ റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. ബൂത്ത് കോൺഗ്രസ്സ് കമ്മറ്റി...

SSLC +2,USS വിജയികൾക്ക് CPIM മുണ്ടുമുഴി ബ്രാഞ്ചിന്റെ ആദരം

പ്രദ്ദേശത്തെ SSLC +2 USS പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അവരുടെ വീടുകളിൽ പോയി ആദരിച്ചു CPIM വാഴക്കാട് ലോക്കൽ സെകട്രി T ഫൈസൽ, മുണ്ടുമുഴി ബ്രാഞ്ച് സെക്ട്രി ഷിജു.പി, ബഷീർ സ്രാമ്പിയേക്കൽ, T.സുന്ദരൻ, റഈസ്,...

കൊണ്ടോട്ടി താലൂക്ക് ഓഫീസിലേക്ക് പി കെ എസ് ബഹുജന മാർച്ച് കെ പി സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു

കൊണ്ടോട്ടി :പട്ടികജാതി  വിഭാഗക്കാരുടെ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ഉദ്യോഗസ്ഥർ അടിസ്ഥാനരഹിതമായ കാരണങ്ങൾ കാണിച്ച് സർട്ടിഫിക്കറ്റ് നിഷേധിക്കുന്ന നടപടിക്കെതിരെ പി കെ എസ് കൊണ്ടോട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊണ്ടോട്ടി താലൂക്ക് ഓഫീസിലേക്ക്...

Latest news

- Advertisement -spot_img