28.8 C
Kerala
Monday, September 14, 2026
- Advertisement -spot_img

CATEGORY

Politics

കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട പി കെ ഷിഫാനക്ക് സ്വീകരണം നൽകി

കൊണ്ടോട്ടി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട പി.കെ. ഷിഫാനക്ക് കൊണ്ടോട്ടി മുൻസിപ്പൽ എം.എസ്.എഫ് കമ്മിറ്റി സ്വീകരണം നൽകി അനുമോദിച്ചു.കൊണ്ടോട്ടി മുൻസിപ്പൽ ലീഗ് ഓഫീസ് ഹാളിൽ സംഘടിപ്പിച്ച യോഗം എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ്‌ കെ.എം.ഇസ്മായിൽ...

പുളിക്കൽ ഗ്രാമപഞ്ചായത്തും കൃഷി ഭവനും സംയുക്തമായി ‘ഓണസമൃദ്ധി 2025 കർഷകചന്ത’ സംഘടിപ്പിച്ചു

കൃഷിഭവനുകളുടെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ ഓണത്തിനോടനുബന്ധിച്ചു എല്ലാ പഞ്ചായത്തുകളിലും സെപ്തംബർ 1 മുതൽ 4 വരെ 'ഓണസമൃദ്ധി 2025 കർഷകചന്ത' സംഘടിപ്പിക്കുകയാണ്. ആയതിന്റെ ഭാഗമായി പുളിക്കൽ കൃഷി ഭവൻ , ഗ്രാമപഞ്ചായത്ത് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ...

വോട്ടർ അധികാർ യാത്രയ്ക്ക് ഐക്യദാർഢ്യം വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

BJP - RSS അജണ്ട രാജ്യമാകെ തുറന്ന് കാണിച്ചു കൊണ്ടും, ജനാധിപത്യത്തെ കശാപ്പുചെയ്ത് രാജ്യം ഭരിക്കുന്ന നരേന്ദ്രമോഡി സർക്കാറിനെതിരെ രാഹുൽഗാന്ധി നടത്തുന്ന പടയോട്ടത്തിനും, രാഹുൽ ഗാന്ധി നയിക്കുന്ന 'വോട്ടർ...

നാലാമത് ജനസഭ: വാഴക്കാട് ഗ്രാമ പഞ്ചായത്ത് മികച്ച ഭരണമാതൃകയാണ് ആര്യാടൻ ഷൗക്കത്ത് എംഎൽഎ

വാഴക്കാട്: ഒരു ഗ്രാമപഞ്ചായത്തും ഭരണസമിതിയും എങ്ങനെയായിരിക്കണം എന്നതിന്റെ ഉദാത്ത മാതൃകയാണ് വാഴക്കാട് ഗ്രാമപഞ്ചായത്തെന്ന് ആര്യാടൻ ഷൗക്കത്ത് എം.എൽ.എ അഭിപ്രായപ്പെട്ടു. വാഴക്കാട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച നാലാമത് ജനസഭ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങളുടെ വിവിധ...

ഡിവൈഎഫ്ഐ അനന്തായൂർ യൂണിറ്റ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

അനന്തായൂർ: ഡിവൈഎഫ്ഐ അനന്തായൂർ യൂണിറ്റ് സമ്മേളനം സിപിഐഎം വാഴക്കട ലോക്കൽ കമ്മിറ്റി അംഗം സുരേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.സംഘടനാ റിപ്പോർട്ട് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി സജീവ് അവതരിപ്പിച്ചു.സമ്മേളനം പുതിയ ഭാരവാഹികളായി രാജൻ എൻ...

മുസ്ലിംലീഗിന്റെ ജില്ലാ പഞ്ചായത്ത് കൊള്ളക്കെതിരെ;സിപിഐഎം വാഴക്കാട് പൊതുയോഗം സംഘടിപ്പിച്ചു

വാഴക്കാട് : CPIM വാഴക്കാട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗം നടത്തി. മുസ്ലിം ലീഗ് നേതാക്കൻമാർ നടത്തിക്കൊണ്ടിരിക്കുന്ന അഴിമതികൾ തുറന്നു കാണിച്ച പൊതുയോഗം CPIM ജില്ലാ കമ്മിറ്റിയംഗം പി.കെ....

രാഹുൽ മാങ്കൂട്ടം എം എൽ എ സ്ഥാനം രാജിവെക്കുക; സി പി ഐ എം ഊർക്കടവിൽ പ്രതിഷേധപ്രകടനം നടത്തി

ഊർക്കടവ് :  സ്ത്രീ പീഡന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാവും പാലക്കാട് എം എൽ എ യുമായ രാഹൂൽ മാങ്കൂട്ടം എം എൽ എ സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സിപിഐഎം വാഴക്കാട് ലോക്കൻ...

രാജീവ് ഗാന്ധി ജന്മവാർഷിക ദിനം വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സദ്ഭാവന ദിനമായി ആചരിച്ചു

വാഴക്കാട് : ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും, കോൺഗ്രസ് അധ്യക്ഷനുമായിരുന്ന രാജീവ് ഗാന്ധിയുടെ 82-ാംജന്മവാർഷികമായ ഓഗസ്റ്റ് 20ന് രാജ്യം സദ്ഭാവന ദിവസമായി ആചരിക്കുന്നതിൻ്റെ ഭാഗമായി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എളമരം കോൺഗ്രസ്സ് ഭവൻ...

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവും, നരേന്ദ്ര മോഡിക്ക് പ്രതിഷേധവുമർപ്പിച്ച് വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രകടനം നടത്തി.

വാഴക്കാട്: തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് കൃത്യമായ കണക്കുകളോടെ ജനമധ്യത്തിൽ തുറന്ന് കാണിച്ച ജനാധിപത്യത്തിൻ്റെ കാവലാൾ രാഹുൽ ഗാന്ധിക്ക് അഭിവാദ്യമർപ്പിച്ചും,ജനാധിപത്യത്തെ കശാപ്പുചെയ്ത് കള്ളവോട്ടിലൂടെ രാജ്യം പിടിച്ചടക്കിയ നരേന്ദ്രമോഡി രാജിവെക്കണമെന്നാവശ്യപ്പെട്ടും വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ വാഴക്കാട്ടങ്ങാടിയിൽ...

എടവണ്ണപ്പാറ ജംഗ്ഷൻ വികസനം യാഥാർത്ഥ്യമാക്കുക സി.പി.ഐ.എം. വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു

എടവണ്ണപ്പാറ : വലിയ ഗതാഗതസൗകര്യങ്ങളുടെയും വാണിജ്യവികസനത്തിന്റെയും ഭാഗമായി എടവണ്ണപ്പാറ ജംഗ്ഷന്റെ വികസനം അത്യാവശ്യമാണ് കേരളം വികസന കുതിപ്പിൽ മുന്നോട്ടുപോകുമ്പോൾ നമ്മുടെ നാടും വികസിക്കേണ്ടത് ആവശ്യമാണെന്ന് സി.പി.ഐ.എം. സംഘടിപ്പിച്ച വിശദീകരണ പൊതുയോഗം...

Latest news

- Advertisement -spot_img