അനന്തായൂർ: ഡിവൈഎഫ്ഐ അനന്തായൂർ യൂണിറ്റ് സമ്മേളനം സിപിഐഎം വാഴക്കട ലോക്കൽ കമ്മിറ്റി അംഗം സുരേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.സംഘടനാ റിപ്പോർട്ട് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി സജീവ് അവതരിപ്പിച്ചു.സമ്മേളനം പുതിയ ഭാരവാഹികളായി രാജൻ എൻ സെക്രട്ടറിയായി,ഹരി നാരായണൻ പ്രസിഡണ്ടായും തിരഞ്ഞെടുത്തു.




