31.8 C
Kerala
Monday, September 14, 2026
- Advertisement -spot_img

CATEGORY

Politics

ഡിവൈഎഫ്ഐ എടവണ്ണപ്പാറ മേഖല സമ്മേളനം സമാപിച്ചു

എടവണ്ണപ്പാറ: ഡി വൈ എഫ് ഐ എടവണ്ണപ്പാറ മേഖല സമ്മേളനം സഖാവ് പുഷ്പൻ നഗറിൽ വച്ച് നടന്നു. മേഖല പ്രസിഡണ്ട്‌ സഖാവ് ഷമീർ പതാക ഉയർത്തി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി...

സിപിഐഎം നേതാവ് സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമ വാർഷിക അനുസ്മരണം നടത്തി. ചീക്കോട്: സിപിഐഎം അഖിലേന്ത്യ സെക്രട്ടറിയായിരുന്ന സഖാവ് സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമവാർഷികദിനത്തിൽ സിപിഐഎം ചീക്കോട് ലോക്കൽ കമ്മറ്റി ചീക്കോട് അങ്ങാടിയിൽ അനുസ്മരണ...

എടവണ്ണപ്പാറയിൽ സി പി ഐ എം സീതാറാം യെച്ചൂരിയെ അനുസ്മരിച്ചു.

എടവണ്ണപ്പാറ : സി പി ഐ എം അഖിലേന്ത്യ സെക്രട്ടറിയായിരുന്ന സഖാവ് സീതാറാം യെച്ചൂരിയെ സി പി ഐ എം എടവണ്ണപ്പാറയിൽ ഒന്നാം ചരമവാർഷികദിനത്തിൽ അനുസ്മരണ പൊതുയോഗം നടത്തി. അനുസ്മരണ സമ്മേളനം കെ പി...

ഇസ്രയേലിന്റെ ഖത്തർ ആക്രമണത്തിൽ പ്രതിഷേധം DYFI അരീക്കോട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

ഇസ്രയേലിന്റെ ഖത്തർ ആക്രമണത്തിൽ  പ്രതിഷേധിച്ചു കൊണ്ട് ഡിവൈഎഫ്ഐ അരീക്കോട് ബ്ലോക്ക് കമ്മിറ്റി അരീക്കോട് നഗരത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.    പ്രതിഷേധ പ്രകടനം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം കെവി.ശ്രീജേഷ് ഉത്ഘാടനം ചെയ്തു,ബ്ലോക്ക് ട്രഷറർ അഷ്‌റഫ്‌ സെക്രട്ടറിയേറ്റ്...

കൊണ്ടോട്ടി നഗരസഭയ്‌ക്കെതിരെ എൽ.ഡി.എഫ്. റീത് വണ്ടി സമരം

കൊണ്ടോട്ടി: നഗരസഭയുടെ ഭീമമായ ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ചിട്ടും വർഷങ്ങളായി തുറന്ന് കൊടുക്കാതെ ഉപേക്ഷിച്ചിരിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ എൽ.ഡി.എഫ്. കൊണ്ടോട്ടി നഗരസഭയ്‌ക്ക് റീത് വണ്ടി സമരം നടത്തി. കൊണ്ടോട്ടി മുനിസിപ്പൽ എൽ.ഡി.എഫ്. കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സിപിഐഎം...

കെ.എം. അബ്ദുള്ള മെമ്മോറിയൽ റോഡിൻ്റെ ശോചനീയാവസ്ഥ: മെമ്പർ എം.കെ. നൗഷാദ് രാജിവെക്കണമെന്ന് CPI(M) ചീനിബസാർ വാർഡ് കമ്മിറ്റി

ചീനിബസാർ: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാതെ വാർഡിലെ അടിസ്ഥാന പ്രശ്നങ്ങൾ അവഗണിക്കുന്ന വാർഡ് മെമ്പർ എം.കെ. നൗഷാദ് രാജിവെക്കണമെന്ന് CPI(M) ചീനിബസാർ വാർഡ് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചാലിയാറിൽ ജലനിരപ്പ് കുറഞ്ഞ തോതിൽ ഉയർന്നാൽ പോലും...

കർഷകസംഘം ചെറുവട്ടൂർ യൂണിറ്റിന് പുതിയ ഭാരവാഹികൾ ;സെക്രട്ടറി ദേവദാസൻ,പ്രസിഡണ്ട് ശിവദാസൻ

ചെറുവട്ടൂർ: കർഷകസംഘം വാഴക്കാട് മേഖലാ കമ്മിറ്റിയിലെ ചെറുവട്ടൂർ യൂണിറ്റ് കൺവെൻഷൻ കർഷസംഘം കൊണ്ടോട്ടി ഏരിയ പ്രസിഡണ്ട് വി കെ അശോകൻ ഉദ്ഘാടനം ചെയ്തു.കർഷക സംഘത്തിന് പുതിയ ഭാരവാഹികളായി വി ശിവദാസൻ പ്രസിഡണ്ടായും, ദേവദാസൻ...

ബാലസംഘം വാഴക്കാട് മേഖലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ അഭിനവ് ശ്രീകാന്ത് സെക്രട്ടറിയായും,ആവണി സിപി പ്രസിഡണ്ട്

വാഴക്കാട് :ബാലസംഘം വാഴക്കാട് മേഖല കമ്മിറ്റിയുടെ സെക്രട്ടറിയായി അഭിനവ് ശ്രീകാന്തിനെയും,പ്രസിഡണ്ടായി ആവണി സിപി എന്നിവരെ വാഴക്കാട് ചേർന്ന ബാലസംഘം വാഴക്കാട് മേഖലാ സമ്മേളനം തിരഞ്ഞെടുത്തു.സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ബാലസംഘം കൊണ്ടോട്ടി ഏരിയ കോഡിനേറ്റർ...

ഗ്ലോബൽ OICC വാഴക്കാടിന്റെ പൊന്നോണ സമ്മാനം 1500 വീടുകളിലേക്ക് 1500 പച്ചക്കറിക്കറ്റുകൾ വിതരണം ചെയ്തു.

വാഴക്കാട് : വാഴക്കാട് പഞ്ചായത്തിലെ 22 വാർഡുകളിലെ 1500 വീടുകളിലേക്ക് 1500 പച്ചക്കറിക്കറ്റുകൾ ഓണസമ്മാനമായി അഞ്ചാം വർഷത്തിലും ഗ്ലോബൽ OICC വാഴക്കാടിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. ചെറുവട്ടൂർ സ്കൂളിൽ വെച്ച് നടന്ന...

സിപിഐഎം ഓണാഘോഷ പരിപാടിയുടെ വടംവലി മത്സരത്തിൽ ടീം ചീനി ബസാർ ചാമ്പ്യന്മാരായി

വാഴക്കാട് : സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഗൃഹാങ്കണ പുക്കള മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കൊണ്ട് ജനകീയ വായനശാല കൽപള്ളിയും,രണ്ടാം സ്ഥാനം സിപിഐഎം...

Latest news

- Advertisement -spot_img