23.8 C
Kerala
Thursday, April 30, 2026

കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട പി കെ ഷിഫാനക്ക് സ്വീകരണം നൽകി

Must read

കൊണ്ടോട്ടി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട പി.കെ. ഷിഫാനക്ക് കൊണ്ടോട്ടി മുൻസിപ്പൽ എം.എസ്.എഫ് കമ്മിറ്റി സ്വീകരണം നൽകി അനുമോദിച്ചു.കൊണ്ടോട്ടി മുൻസിപ്പൽ ലീഗ് ഓഫീസ് ഹാളിൽ സംഘടിപ്പിച്ച യോഗം എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ്‌ കെ.എം.ഇസ്മായിൽ ഉദ്ഘാടനം ചെയ്തു ഉപഹാരം കൈമാറി .മുൻസിപ്പൽ എം.എസ്.എഫ്

പ്രസിഡന്റ്‌ സഫ്വാൻ കോടങ്ങാട് അധ്യത വഹിച്ചു.ജനറൽ സെക്രട്ടറി അൻഷദ് മംഗലശ്ശേരി ആമുഖ പ്രഭാഷണം നടത്തി.പി.കെ. ഷിഫാന മറുപടി പ്രഭാഷണം നടത്തി.അർഷദ് തരുവണ ,ഷിയാസ് ചെമ്മല പറബിൽ,ജാബിർ മേലെപറബിൽ,നാദിർ .പി ,ഉനൈസ് ,ഉസ്മാൻ.പി ,ബാസിം പി.കെ ,എന്നിവർ പ്രസംഗിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article