BJP – RSS അജണ്ട രാജ്യമാകെ തുറന്ന് കാണിച്ചു കൊണ്ടും, ജനാധിപത്യത്തെ കശാപ്പുചെയ്ത് രാജ്യം ഭരിക്കുന്ന നരേന്ദ്രമോഡി സർക്കാറിനെതിരെ രാഹുൽഗാന്ധി നടത്തുന്ന പടയോട്ടത്തിനും, രാഹുൽ ഗാന്ധി നയിക്കുന്ന ‘വോട്ടർ അധികാർ’ യാത്ര സെപ്റ്റം: 1-ാം തീയതി പാറ്റ്നയിൽ സമാപിക്കുന്ന യാത്രയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചെറുവായൂർ – കണ്ണത്തുംപാറ അങ്ങാടിയിൽ പന്തം കൊളുത്തി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് നേതൃത്വം നൽകി.
മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കൾ, മണ്ഡലം – ബ്ലോക്ക് ഭാരവാഹികൾ, പോഷക സംഘടന അധ്യക്ഷന്മാർ, ഭാരവാഹികൾ ജനപ്രതിനിധികൾ വാർഡ് – ബൂത്ത് പ്രസിഡണ്ടുമാർ എന്നിവർ സംബന്ധിച്ചു.
=================================
Solidarity with the Voter Rights Yatra – Night March organized by Vazhakad Constituency Congress Committee
Expressing solidarity with the ‘Voter Rights’ Yatra led by Rahul Gandhi, which is being held against the Narendra Modi government that is ruling the country by openly pushing the BJP-RSS agenda and butchering democracy, and which concludes on September 1st in Patna, the Vazhakad Constituency Congress Committee organized a torch-lit night march at Cheruvayoor–Kannathumpara market. The march was led by the Constituency Congress President.
Congress leaders of the constituency, constituency and block office bearers, heads and officials of feeder organizations, people’s representatives, as well as ward and booth presidents participated.




