ഊർക്കടവ് : സ്ത്രീ പീഡന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാവും പാലക്കാട് എം എൽ എ യുമായ രാഹൂൽ മാങ്കൂട്ടം എം എൽ എ സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സിപിഐഎം വാഴക്കാട് ലോക്കൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ഊർക്കടവിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റി അംഗങ്ങളായ പനക്കൽ കുഞ്ഞഹമ്മദ്, ശ്രി കാന്ത്, രതീഷ് കുമാർ, ശ്രിനിവാസൻ, റസാഖ് മാസ്റ്റർ, ബാവ,സജീവ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.




