24.8 C
Kerala
Thursday, April 30, 2026

എടവണ്ണപ്പാറ ജംഗ്ഷൻ വികസനം യാഥാർത്ഥ്യമാക്കുക സി.പി.ഐ.എം. വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു

Must read

എടവണ്ണപ്പാറ : വലിയ ഗതാഗതസൗകര്യങ്ങളുടെയും വാണിജ്യവികസനത്തിന്റെയും ഭാഗമായി എടവണ്ണപ്പാറ ജംഗ്ഷന്റെ വികസനം അത്യാവശ്യമാണ് കേരളം വികസന കുതിപ്പിൽ മുന്നോട്ടുപോകുമ്പോൾ നമ്മുടെ നാടും വികസിക്കേണ്ടത് ആവശ്യമാണെന്ന് സി.പി.ഐ.എം. സംഘടിപ്പിച്ച വിശദീകരണ പൊതുയോഗം സ: എൻ. പ്രമോദ് ദാസ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ജംഗ്ഷൻ വികസനം നടപ്പാക്കുന്നതിലൂടെ റോഡ് ഗതാഗതം സുഗമമാകുകയും, വ്യാപാരപ്രവർത്തനങ്ങൾ വളരുകയും ചെയ്യുന്നുമെന്നും തുടങ്ങിയ ജംഗ്ഷന്റെ അടിയന്തര വികസനപ്രാധാന്യം അദ്ദേഹം വിശദീകരിച്ചു.

യോഗത്തിൽ അബ്ദുൽ അലി മാസ്റ്റർ, എ.പി. മോഹൻദാസ്, സി. ഭാസ്കരൻ മാസ്റ്റർ, പനക്കൽ കുഞ്ഞഹമ്മദ്, വി.കെ. അശോകൻ, എ.കെ. ഷമീർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വി. രാജഗോപാലൻ മാസ്റ്റർ സ്വാഗതം ആശംസിക്കുകയും ഫൈസൽ അധ്യക്ഷത വഹിക്കുകയും ചെയ്തു. കെ.ആർ. സന്ദീപ്. നന്ദി പറഞ്ഞു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article