26.6 C
Kerala
Monday, June 15, 2026

കർഷകസംഘം ചെറുവട്ടൂർ യൂണിറ്റിന് പുതിയ ഭാരവാഹികൾ ;സെക്രട്ടറി ദേവദാസൻ,പ്രസിഡണ്ട് ശിവദാസൻ

Must read

ചെറുവട്ടൂർ: കർഷകസംഘം വാഴക്കാട് മേഖലാ കമ്മിറ്റിയിലെ ചെറുവട്ടൂർ യൂണിറ്റ് കൺവെൻഷൻ കർഷസംഘം കൊണ്ടോട്ടി ഏരിയ പ്രസിഡണ്ട് വി കെ അശോകൻ ഉദ്ഘാടനം ചെയ്തു.കർഷക സംഘത്തിന് പുതിയ ഭാരവാഹികളായി വി ശിവദാസൻ പ്രസിഡണ്ടായും, ദേവദാസൻ സെക്രട്ടറിയായും,പി അബ്ദുറഹിമാൻ ട്രഷറിയും 14 അംഗ കമ്മിറ്റിയെ കൺവെൻഷനിൽ തിരഞ്ഞെടുത്തു.

കർഷകസംഘം മേഖലാ പ്രസിഡണ്ട് ഡോക്ടർ എ പി ഫയാസ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ച കൺവെൻഷനിൽ എം റസാക്ക് സ്വാഗതം പറഞ്ഞു.എൻ അയ്യപ്പൻ നന്ദി രേഖപ്പെടുത്തി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article