23.8 C
Kerala
Thursday, April 30, 2026

എടവണ്ണപ്പാറയിൽ സി പി ഐ എം സീതാറാം യെച്ചൂരിയെ അനുസ്മരിച്ചു.

Must read

എടവണ്ണപ്പാറ : സി പി ഐ എം അഖിലേന്ത്യ സെക്രട്ടറിയായിരുന്ന സഖാവ് സീതാറാം യെച്ചൂരിയെ സി പി ഐ എം എടവണ്ണപ്പാറയിൽ ഒന്നാം ചരമവാർഷികദിനത്തിൽ അനുസ്മരണ പൊതുയോഗം നടത്തി.

അനുസ്മരണ സമ്മേളനം കെ പി അജയൻ ഉൽഘാടനം ചെയ്ത് സംസാരിച്ചു. സി പി ഐ എം വാഴക്കാട് ലോക്കൽ സെക്രട്ടറി ടി ഫൈസൽ, ലോക്കൽ കമ്മറ്റി അംഗങ്ങളായ എ നീലകണ്ടൻ, ഷമീർ തുടങ്ങിയവർ സംസാരിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article