30.8 C
Kerala
Monday, September 14, 2026

ബാലസംഘം വാഴക്കാട് മേഖലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ അഭിനവ് ശ്രീകാന്ത് സെക്രട്ടറിയായും,ആവണി സിപി പ്രസിഡണ്ട്

Must read

വാഴക്കാട് :ബാലസംഘം വാഴക്കാട് മേഖല കമ്മിറ്റിയുടെ സെക്രട്ടറിയായി അഭിനവ് ശ്രീകാന്തിനെയും,പ്രസിഡണ്ടായി ആവണി സിപി എന്നിവരെ വാഴക്കാട് ചേർന്ന ബാലസംഘം വാഴക്കാട് മേഖലാ സമ്മേളനം തിരഞ്ഞെടുത്തു.സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ബാലസംഘം കൊണ്ടോട്ടി ഏരിയ കോഡിനേറ്റർ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.സിപിഐഎം ലോക്കൽ സെക്രട്ടറി ഫൈസൽ,എ പി ഫയാസ് ,മേഖലാ കൺവീനർ ബാബു എന്നിവർ സംസാരിച്ചു.കൺവീനറായി ബാബുവിനെയും,കോഡിനേറ്ററായി അബ്ദുൽ റസാഖിനെയും തെരഞ്ഞെടുത്തു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article