27.8 C
Kerala
Thursday, April 30, 2026
- Advertisement -spot_img

CATEGORY

Uncategorized

ലോക വനിത ദിനത്തിൽ ആദരവും നോമ്പ്തുറയും നടത്തി

കൊണ്ടോട്ടി : ചിറയില്‍ചുങ്കംയോഗ ക്ലബിന്റെ നേതൃത്വത്തില്‍ ചിറയില്‍ സ്കൂളിൽ 39 വര്‍ഷം വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം പാചകം ചെയ്ത് നല്‍കുന്ന ലക്ഷ്മി ചേച്ചിയെ ആദരിച്ചു.രാഷ്ട്രീയ. സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു

സിപിഐഎം ഉന്നത വിജയം കൈവരിച്ചവരെ ആദരിക്കലും രാഷ്ട്രീയ വിശദീകരണ പൊതുയോഗവും ഊർക്കടവിൽ സംഘടിപ്പിച്ചു

ഊർക്കടവ് : സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊർക്കടവിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു.വിവിധ മേഖലകളിൽ വിജയം കൈവരിച്ച 42 വിദ്യാർത്ഥികളാണ് ആദരവ് ഏറ്റുവാങ്ങി. തുടർന്ന് നടന്ന രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിൽ...

പന്നി ശല്യത്തിന് പരിഹാരം കാണണം;കർഷകസംഘം എടവണ്ണപ്പാറ മേഖല സമ്മേളനം ആവശ്യപ്പെട്ടു

ചെറുവായൂർ: കേരള കർഷക സംഘം എടവണ്ണപ്പാറ മേഖലാ സമ്മേളനം സഖാവ് വിഎസ് അച്യുതാനന്ദൻ നഗർ കണ്ണത്തുംപാറയിൽ കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം മത്തായി യോഹന്നാൻ ഉദ്ഘാടനം നിർവഹിച്ചു.കൃഷി നശിപ്പിക്കുന്ന പന്നി ശല്യത്തിനെതിരെ പരിഹാരം...

എടശ്ശേരിക്കടവ്: എക്സാറ്റ് ക്ലബ്ബ് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് സ്വീകരണം നൽകി മധുര പലഹാരങ്ങൾ വിതരണം ചെയ്തു. വാവൂർ പഴേയടത്ത് മഹാ ശിവക്ഷേത്രം കമ്മറ്റി നടത്തിയ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് എടശ്ശേരിക്കടവിൽ വെച്ച് എക്സാറ്റ് ക്ലബ്...

സിപിഐഎം നേതാവ് സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമ വാർഷിക അനുസ്മരണം നടത്തി. ചീക്കോട്: സിസിപിഐഎം അഖിലേന്ത്യ സെക്രട്ടറിയായിരുന്ന സഖാവ് സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമവാർഷികദിനത്തിൽ സിപിഐഎം ചീക്കോട് ലോക്കൽ കമ്മറ്റി ചീക്കോട് അങ്ങാടിയിൽ അനുസ്മരണ...

ഇസ്രയേലിന്റെ ഖത്തർ ആക്രമണത്തിൽ പ്രതിഷേധം DYFI അരീക്കോട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

ഇസ്രയേലിന്റെ ഖത്തർ ആക്രമണത്തിൽ  പ്രതിഷേധിച്ചു കൊണ്ട് ഡിവൈഎഫ്ഐ അരീക്കോട് ബ്ലോക്ക് കമ്മിറ്റി അരീക്കോട് നഗരത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.    പ്രതിഷേധ പ്രകടനം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം കെവി.ശ്രീജേഷ് ഉത്ഘാടനം ചെയ്തു,ബ്ലോക്ക് ട്രഷറർ അഷ്‌റഫ്‌ സെക്രട്ടറിയേറ്റ്...

CPIM നേതാവ് സ:സീതാറാം യെച്ചൂരി ഒന്നാം ചരമ വാർഷികം നാളെ

സിപിഐഎം ജനറൽ സെക്രട്ടറിയായിരുന്ന സ:സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമ വാർഷിക അനുസ്മരണം ചീക്കോട് ലോക്കലിൽ സെപ്റ്റംബർ 12 ന് വൈകിട്ട് 6 മണിക്ക് ചീക്കോട് അങ്ങാടിയിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. DYFI വണ്ടൂർ...

ജി എൽ പി സ്കൂൾ വെട്ടത്തൂർ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

  വെട്ടത്തുർ :ജി എൽ പി സ്കൂൾ വെട്ടത്തൂർ ഭാരതത്തിന്റെ 79ാം സ്വാതന്ത്ര്യദിനാഘോഷം വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു. വാഴക്കാട് സർക്കിൾ ഇൻസ്പെക്ടർ ശ്രീ സുരേഷ് കുമാർ മുഖ്യാതിഥിയായി.ഹെഡ്മാസ്റ്റർ എംടി സുരേഷ് പതാക ഉയർത്തി. വാർഡ് മെമ്പർ...

ബാലസംഘം വേനൽ തുമ്പി കലാജാഥയ്ക്ക് ചെറുവട്ടൂരിലും, ചൂരപ്പട്ടയിലും സ്വീകരണം നൽകി

വാഴക്കാട് : ബാലസംഘം കൊണ്ടോട്ടി ഏരിയ കമ്മിറ്റിയുടെ വേനൽത്തുമ്പി കലാജാഥ വാഴക്കാട് പഞ്ചായത്തിൽ പര്യടനം തുടങ്ങി.ആദ്യപര്യടനം ചെറുവട്ടൂരിൽ സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി ഫൈസൽ ഉദ്ഘാടനം നിർവഹിച്ചു. വിവിധ പരിപാടികൾ അവതരിപ്പിച്ചു...

പഠന മികവുകളുയർത്തി ജി എച്ച് എസ് ചാലിയപ്പുറം പഠനോൽസവ്വം സംഘടിപ്പിച്ചു.

എടവണ്ണപ്പാറ : ജി എച്ച് എസ് ചാലിയപ്പുറം ഹൈസ്കൂളിൻ്റെ പഠനോത്സവം വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് സമ്പന്നമായി. 2025 മാർച്ച് 12 ന് പഠനോത്സവം കൊണ്ടോട്ടി ബ്ലോക്ക് മെമ്പർ ശ്രീ. പി. അബുബക്കർ ഉദ്ഘാടനം...

Latest news

- Advertisement -spot_img