23.8 C
Kerala
Monday, June 15, 2026

ഇസ്രയേലിന്റെ ഖത്തർ ആക്രമണത്തിൽ പ്രതിഷേധം DYFI അരീക്കോട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

Must read

ഇസ്രയേലിന്റെ ഖത്തർ ആക്രമണത്തിൽ 

പ്രതിഷേധിച്ചു കൊണ്ട് ഡിവൈഎഫ്ഐ അരീക്കോട് ബ്ലോക്ക് കമ്മിറ്റി അരീക്കോട് നഗരത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. 

 

പ്രതിഷേധ പ്രകടനം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം കെവി.ശ്രീജേഷ് ഉത്ഘാടനം ചെയ്തു,ബ്ലോക്ക് ട്രഷറർ അഷ്‌റഫ്‌ സെക്രട്ടറിയേറ്റ് അംഗങ്ങളായ ബിനീഷ് കല്ലട,അരുൺ കാവനൂർ, പ്രവീഷ് പുൽപ്പറ്റ, നജുമുദ്ധീൻ അരീക്കോട് എന്നിവർ നേതൃത്വം നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article