24.8 C
Kerala
Monday, September 14, 2026
- Advertisement -spot_img

CATEGORY

Featured

മൊറയൂർ ഗ്രാമപഞ്ചായത്ത് യുഡിഎഫ് ദുർ ഭരണത്തിനെതിരെ സിപിഐഎം പ്രതിഷേധ ജാഥ സംഘടിപ്പിച്ചു

മൊറയൂർ ഗ്രാമ പഞ്ചായത്ത് ദുർഭരണത്തിനെതിരെ മൊറയൂർ ലോക്കൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ 2ദിവസത്തെ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. ജാഥയുടെ ഉത്ഘാടനം കൊണ്ടോട്ടി ഏരിയാ സെന്റർ അംഗം സഖാവ് സുനിൽ മാസ്റ്റർ നിർവ്വചിച്ചു. ജാഥ ക്യാപ്റ്റൻ...

എടവണ്ണപ്പാറ ചീടിക്കുഴി മണി (ടൈലർ ) മരണപെട്ടു

പിതാവ് : പരേതനായ ചെറുക്കുട്ടി മാസ്റ്റർ ഭാര്യ : രമ , മക്കൾ : ശ്യാംലാൽ സ്‌മിത , ശ്രുതി, ദീപ്‌തി ഗോപു () മരുമക്കൾ : ദിലീപ്, സുനീഷ്...

ഇ എം ഇ എ സ്കൂളിൽ സോഫ്റ്റ് വെയർ ഫ്രീഡം ഡേ വാരാഘോഷം സംഘടിപ്പിച്ചു

കൊണ്ടോട്ടി: വിദ്യാഭ്യാസ വകുപ്പും ലിറ്റിൽ കൈറ്റ്സും സംസഥാന വ്യപകമായി നടത്തുന്ന സോഫ്‌റ് വെയർ ഫ്രീഡം ഡേ വാരാഘോഷം കൊണ്ടോട്ടി ഇ എം ഇ എ ഹയർസക്കണ്ടറി സ്‌കൂളിൽ നടന്നു. അറിവുകളെപ്പോലും വിൽപ്പനക്ക് വെക്കുന്ന...

ചരിത്രം തീർത്ത് വാഴക്കാട് ഉൾചേർന്ന വിദ്യാഭ്യാസത്തിലൂടെ;പി എം ഫൗണ്ടേഷൻ അവാർഡ് നെറുകയിൽ ജി എച്ച് എസ് എസ് വാഴക്കാട്

വാഴക്കാട് :സാമൂഹികമായി ഉൾചേർക്കൽ എന്ന വിഷയത്തിലൂന്നി ഈ വർഷത്തെ മികച്ച സ്കൂളിനുള്ള പി എം ഫൌണ്ടേഷൻ അവാർഡ് ജി എച്ച് എസ്എസ് വാഴക്കാട് ഏറ്റുവാങ്ങി ഭിന്നശേഷിക്കാർ, പെൺകുട്ടികൾ സാമൂഹികമായി പിന്നോക്കം നിൽക്കുന്ന മറ്റുവിഭാഗങ്ങൾ ഇവർക്ക് വേണ്ടി നടപ്പിലാക്കിയ പ്രവർത്തനങ്ങൾ,ഒരുക്കിയഭൗതിക സൗകര്യങ്ങൾ...

താജുൽ ഉലമ ആണ്ട് നേർച്ച: 313 അംഗ സ്വാഗത സംഘം രൂപീകരിച്ചു

എടവണ്ണപ്പാറ: സമസ്ത ജംഇയ്യതുൽ ഉലമാ പ്രസിഡൻ്റായിരുന്ന താജുൽ ഉലമാ ഉള്ളാൾ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി സയ്യിദവർകളുടെ ആണ്ട് നേർച്ച ഈ വർഷവും വിപുലമായ രീതിയിൽ ഒക്ടോബർ 21,22 ചൊവ്വ-ബുധൻ ദിവസങ്ങളിൽ...

എസ് വൈ എസ് എടവണ്ണപ്പാറ സോൺ പോസ്റ്റർ പ്രകാശനം ചെയ്തു.

എടവണ്ണപ്പാറ: തിരുവസന്തം 1500 ൻ്റെ ഭാഗമായി ഒക്ടോബർ 11 ന് എസ് വൈ എസ് എടവണ്ണപ്പാറ സോൺ സംഘടിപ്പിക്കുന്ന സ്നേഹ ലോകം അക്കാഡമിക് സമ്മേളനത്തിൻ്റെ പോസ്റ്റർ എസ് വൈ എസ്...

സിപിഐഎം ഉന്നത വിജയം കൈവരിച്ചവരെ ആദരിക്കലും രാഷ്ട്രീയ വിശദീകരണ പൊതുയോഗവും ഊർക്കടവിൽ സംഘടിപ്പിച്ചു

ഊർക്കടവ് : സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊർക്കടവിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു.വിവിധ മേഖലകളിൽ വിജയം കൈവരിച്ച 42 വിദ്യാർത്ഥികളാണ് ആദരവ് ഏറ്റുവാങ്ങി. തുടർന്ന് നടന്ന രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിൽ...

വോട്ട് ചോരി വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് സിഗ്നേച്ചർ ക്യാമ്പയിൻ ഉൽഘാടനം ചെയ്തു

വാഴക്കാട് : വോട്ടർ പട്ടിക അട്ടിമറിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെയും, ബി.ജെ.പിയുടെയും, ഗൂഢാലോചന വോട്ടർ പട്ടികയിലെ കൃത്രിമത്വവും, വോട്ടവകാശം നിഷേധിക്കുന്ന ഇടപെടലുകൾ അവസാനിപ്പിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടും, നമ്മുടെ സമ്മതിധാനവകാശം മോഷ്ടിക്കാതിരിക്കുക, ഇന്ത്യൻ തെരഞ്ഞെടുപ്പ്...

പുളിക്കൽ ഗ്രാമ പഞ്ചായത്തിൽ ആട് വിതരണ പദ്ധതിക്ക് തുടക്കം

പുളിക്കൽ പഞ്ചായത്ത്‌ 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ആട് വിതരണം പദ്ധതിയുടെ പഞ്ചായത്ത് തല വിതരണോദ്ഘാടനം വാർഡ് 21 ലെ ചെവിട്ടാണിക്കുന്നിൽ വെച്ച് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് കെ.കെ മുഹമ്മദ്...

ആര്യാടൻ മുഹമ്മദ് അനുസ്മരണവും , ആര്യാടൻ ഫൗണ്ടേഷൻ പ്രശസ്തിപത്ര സമർപ്പണ ചടങ്ങും സംഘടിപ്പിച്ചു

വാഴക്കാട്/മുണ്ടുമുഴി : കോൺഗ്രസ് പ്രസ്ഥാനത്തിൻറെ കരുത്തും ആവേശവുമായിരുന്ന മുൻ മന്ത്രി ആര്യാടൻ മുഹമ്മദിൻ്റെ മൂന്നാം ചരമ വാർഷിക ദിനത്തിൽ വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും, ആര്യാടൻ ഫൗണ്ടേഷൻ പഞ്ചായത്ത് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ...

Latest news

- Advertisement -spot_img