വെട്ടത്തൂർ: 2025-2026 അധ്യാന വർഷത്തേക്കുള്ള വിദ്യാലയ സമിതികളുടെ തെരഞ്ഞെടുക്കുന്നതിനുള്ള ജനറൽ ബോഡി യോഗം സ്കൂൾ ഹാളിൽ വെച്ച് നടന്നു എസ് എം സി ചെയർമാൻ രാഗേഷ് പടിഞ്ഞാറയിൽ അധ്യക്ഷനായി.
വാർഡ് മെമ്പർ ആയിഷ മാരാത്ത്...
മുതുവലൂർ : കോഴിക്കോട് മെഡിക്കൽ കോളേജിൽ എംബിബിഎസിന് അഡ്മിഷൻ ലഭിച്ച ഗോപിക വിജയനെ ലീഡർ കെ കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശശിരാജ് പനയങ്ങാട് മൊമെന്റോ നൽകി ആദരിച്ചു. ട്രസ്റ്റ് ഭാരവാഹികൾ പങ്കെടുത്തു.
വാഴക്കാട് : CPIM വാഴക്കാട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗം നടത്തി. മുസ്ലിം ലീഗ് നേതാക്കൻമാർ നടത്തിക്കൊണ്ടിരിക്കുന്ന അഴിമതികൾ തുറന്നു കാണിച്ച പൊതുയോഗം CPIM ജില്ലാ കമ്മിറ്റിയംഗം പി.കെ....
എടവണ്ണപ്പാറ : സമസ്ത കോർഡിനേഷൻ എടവണ്ണപ്പാറ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന പതിനാലാമത് നബിദിന റാലിയുടെ സ്വാഗത സംഘം രൂപീകരണ കൺവെൻഷൻ പാണക്കാട് സയ്യിദ് ഷമീർ അലി ശിഹാബ് തങ്ങൾ നിർവഹിച്ചു.റശീദിയ്യ അറബിക്കോളേജിൽ നടന്ന...
ഊർക്കടവ് : സ്ത്രീ പീഡന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാവും പാലക്കാട് എം എൽ എ യുമായ രാഹൂൽ മാങ്കൂട്ടം എം എൽ എ സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സിപിഐഎം വാഴക്കാട് ലോക്കൻ...
വാഴക്കാട്:എളമരം ബി ടി എം ഒ യു പി സ്കൂളിൽ രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഓഗസ്റ്റ് 20 ന് സദ്ഭാവന ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ ഒ എം നൗഷാദ് മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ദേശ,...
വാഴക്കാട് : ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും, കോൺഗ്രസ് അധ്യക്ഷനുമായിരുന്ന രാജീവ് ഗാന്ധിയുടെ 82-ാംജന്മവാർഷികമായ ഓഗസ്റ്റ് 20ന് രാജ്യം സദ്ഭാവന ദിവസമായി ആചരിക്കുന്നതിൻ്റെ ഭാഗമായി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എളമരം കോൺഗ്രസ്സ് ഭവൻ...
ചിറയിൽ : ഉപേക്ഷിക്കപ്പെട്ട കരിങ്കൽ ക്വാറികൾ പാരിസ്ഥിതിക സൗഹാർദം ആക്കി സംരക്ഷിക്കുന്നതിനാണ് അംഗീകാരം.മാനേജിങ് പാർട്ണർ കെഎം കോയാമുവിനു മൊമെന്റോ നൽകി പൊന്നാട അണിയിച്ച് ആദരിച്ചു.കാർഷിക ദിന ആഘോഷത്തിന്റെ ഭാഗമായി വോട്ടേഴ്സ് പ്രസിഡണ്ട് അബ്ദുറസാഖ്,...
മലപ്പുറം: ചരിത്ര ഗവേഷകനായ മുജീബ് തങ്ങള്‍ രചിച്ച വളപട്ടണം സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി: കേരളത്തിലെത്തിയ ആദ്യ സയ്യിദ് എന്ന ജീവചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തു. മലപ്പുറം മഅ്ദിന്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന...
വാഴക്കാട് : കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ കീഴിൽ വാഴക്കാട് പഞ്ചായത്ത് കൃഷിഭവൻ ചിങ്ങം ഒന്നിന് കർഷക ദിനത്തോടനുബന്ധിച്ച് വാഴക്കാട് പഞ്ചായത്തിലെ മികച്ച കാർഷിക വിദ്യാലയങ്ങളെ കണ്ടെത്തുന്ന മത്സരത്തിൽ രണ്ടാമത്തേ...