എടവണ്ണപ്പാറ : കേരളത്തിലെ എല്ലാ കെഎസ്ഇബി ഓഫീസുകളിലേക്ക് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വ്യാപകമായ കറണ്ട് കട്ടിൽ പ്രതിഷേധിച്ച് ചൂട്ട് മാർച്ച് സംഘടിപ്പിച്ചു.
ഡിവൈഎഫ്ഐ വാഴക്കാട്,എടവണ്ണപ്പാറ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈകിട്ട് 7 മണിക്ക് എടവണ്ണപ്പാറ കെഎസ്ഇബി...
ചേലേമ്പ്ര: അധ്യാപക ദിനത്തോടനുബന്ധിച്ച് ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ റിട്ടയർ ചെയ്ത അധ്യാപകരെ ആദരിച്ചു. സെപ്റ്റംബർ 12 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഇടിമുഴിക്കൽ ഓപ്പൺ ജിമ്മിൽ നടന്ന 'ബാലസഭ മൂന്നാം വാർഡ്...
DBTU - CITU എടവണ്ണപാറ ഡിവിഷൻ മെമ്പർഷിപ്പ് ക്യാമ്പയിൻ 09-സെപ്റ്റംബർ -2026 രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ബസ്റ്റാന്റ് കേന്ദ്രികരിച്ചു നടത്തി.
ഡിവിഷൻ കമ്മറ്റി സെക്രട്ടറി മഹ്‌റൂഫ് വാഴക്കാട്,...
വാഴക്കാട്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പുതിയ വി.ബി-ജി റാം ജി (VB-G RAM G) പദ്ധതി പ്രകാരം വാഴക്കാട് ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ആദ്യ പ്രവൃത്തിക്ക് എട്ടാം വാർഡായ മപ്രത്ത് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി....
കൊണ്ടോട്ടി: 39-ാം ജന്മദിനം വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ച് യൂണിവേഴ്സൽ ഫിറ്റ്നസ് ട്രൈബ് (UFT) എം.ഡി. അസ്കർ അമ്പാട്ട് മാസ്റ്റർ. ജന്മദിനത്തോടനുബന്ധിച്ച് *“39 YEARS | 39 KM”* എന്ന ചലഞ്ചിന്റെ ഭാഗമായി കോഴിക്കോട്...
കകോവ്; അധ്യാപക ദിനത്തിൽ
കെ എസ് ടി യു
കൊണ്ടോട്ടി ഉപജില്ലാ കമ്മിറ്റി
പി പി സൈതലവി മാസ്റ്ററെ അനുമോദിച്ചു.
ആത്മ സമർപ്പണത്തോടെ അധ്യാപനവും
സാമൂഹിക പ്രതിബന്ധതയോടെ
ജന സേവനവും, ദീർഘ വീക്ഷണത്തോടെ സംഘടനാപ്രവർത്തനവും ഒരുമിച്ചു
നടത്തി മാതൃക തീർത്ത പി പി...
ചേലേമ്പ്ര: അക്ഷരങ്ങൾക്കൊപ്പം ജീവിതവും പഠിപ്പിച്ച പ്രിയപ്പെട്ട അധ്യാപകർക്ക് ആദരമർപ്പിച്ച് ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ പി. അബ്ദുൽ റഷീദ്. അധ്യാപക ദിനത്തോടനുബന്ധിച്ചാണ് വാർഡിൽ താമസിക്കുന്ന അധ്യാപകരെ നേരിൽക്കണ്ട് അദ്ദേഹം സ്നേഹോപഹാരം കൈമാറിയത്.
"അറിവിന്റെ...
കൊണ്ടോട്ടി: പ്രതിസന്ധികളെ അതിജീവിച്ച് വിദ്യാഭ്യാസം നേടി അധ്യാപകനായി ഉയർന്ന ഷറഫുദ്ദീൻ കെ.യെ ആദരിച്ച് ഇ.എം.ഇ.എ. ഹയർ സെക്കൻഡറി സ്കൂളിന്റെ ‘ചിറകുകൾ’ പദ്ധതിയുടെ നേതൃത്വത്തിൽ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു.
സ്കൂൾ ഉൾക്കൊള്ളുന്ന ഗ്രാമത്തിലെ ‘ചിറക്’ കൂട്ടായ്മയിലെ...
കൊണ്ടോട്ടി : വിഭിന്നശേഷിയുള്ളവരെ സ്വയംപര്യാപ്തതയിലേക്കും സമൂഹത്തിന്റെ മുഖ്യധാരയിലേക്കും കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ ഇ.എം.ഇ.എ. ഹയർ സെക്കൻഡറി സ്കൂൾ, അമൽ ഇൻസ്പെയേഴ്സ്, ഡിവിഷൻ കൗൺസിലർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന ‘ചിറകുകൾ’ പദ്ധതിയുടെ ഭാഗമായി ‘ഹൃദയം...