24.8 C
Kerala
Monday, September 14, 2026
- Advertisement -spot_img

CATEGORY

Featured

വാഴക്കാട് പഞ്ചായത്ത് കലാകിരീടം പാലക്കുഴി എ എൽ പി സ്കൂൾ സ്വന്തമാക്കി

ആക്കോട് : ഈ വർഷത്തെ വാഴക്കാട് ഗ്രാമപഞ്ചായത്ത് എൽപി സ്കൂൾ കലോത്സവത്തിൽ ഓവറോൾ കലാ കിരീടം സ്വന്തമാക്കി പാലക്കുഴി എ എൽ പി സ്കൂൾ. എ യു പി എസ് ആക്കോട് വിരിപ്പാടം...

ജി എച്ച് എസ് ചാലിയപ്പുറം സ്കൂൾ കലോത്സവം തില്ലാന ഉദ്ഘാടനം ചെയ്തു

എടവണ്ണപ്പാറ : ഗവൺമെൻറ് ചാലിയപ്രം സ്കൂളിലെ ഈ വർഷത്തെ സ്കൂൾ കലോത്സവം തില്ലാന വാഴക്കാട്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് എം കെ നൗഷാദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ അയ്യപ്പൻകുട്ടി,ജില്ലാ പഞ്ചായത്ത് അംഗം സുഭദ്ര...

ജലമാണ് ജീവൻ 175 വീടുകളിൽ എൻ എസ് എസ് ക്ലോറിനേഷൻ ഡ്രൈവ്

പുളിക്കൽ:മദീനത്തുൽ ഉലൂം അറബിക് കോളേജ് എൻ എസ് എസ് യൂണിറ്റുകളുടെ അഭിമുഖ്യത്തിൽ എൻ എസ് എസ് ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി "ജലമാണ് ജീവൻ : അമീബിക് മസ്തിഷ്ക ജ്വരം തടയാം" എന്ന...

പണിക്കര പുറായ ഗവ:എൽപി സ്കൂൾ ഹൈടെക് പ്രീ പ്രൈമറി ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു

*വാഴക്കാട് :പണിക്കരപുറായ ഗവ:എൽ പി സ്കൂൾ ഹൈടെക് പ്രീ പ്രൈമറി ക്ലാസുകൾ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീ ബഷീർ മാസ്റ്റർ,കൊണ്ടോട്ടി ബിപിസി ശ്രീ അനീഷ് സാർ എന്നിവരുടെ നേതൃത്വത്തിൽ പണിക്കര പുറായപഗവൺമെൻറ് സ്കൂളിൽ...

ചീക്കോട് പുത്തമാക്കൽ പറങ്ങോടൻ എന്നവരുടെ ഭാര്യ വള്ളി (87) നിര്യാതയായി.

മക്കൾ: ബാലകൃഷ്ണൻ,കുഞ്ഞുണ്ണി,നളിനി, ചന്ദ്രദാസ് (CPIM ചീക്കോട് ലോക്കൽ കമ്മറ്റിയംഗം), സുബ്രമണ്യൻ,രാഘവൻ, ഗോപി, സുബലക്ഷമി,ഷാജിമോൻ, സാവിത്രി, അനീഷ് മരുമക്കൾ:പത്മാവതി,വസന്ത,ലത,സിന്ദു,രേഷ്മ ശവസംസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് ചീക്കോട് കുടുംബ ശ്മശാനത്തിൽ.

പെൻഷൻ കൂലിയല്ല ആത്മാഭിമാനമാണ് കെ എസ് കെ ടി യു എടവണ്ണപ്പാറയിൽ ആത്മാഭിമാന സദസ്സ് സംഘടിപ്പിച്ചു

വാഴക്കാട് : "പെൻഷൻ കൈക്കൂലിയല്ല അഭിമാനമാണ്, ലൈഫ് വ്യാമോഹമല്ല യാഥാർത്ഥ്യമാണ്‌" എന്ന പ്രമേയത്തിലൂന്നി എടവണ്ണപ്പാറയിൽ ക്ഷേമപെൻഷൻ വാങ്ങുന്ന വരെയും ലൈഫ് ഗുണഭോക്താക്കളെയും പങ്കെടുപ്പിച്ച് ആത്മാഭിമാന സദസ് സംഘടിപ്പിച്ചു.പെൻഷൻ കൂലിയല്ല ആത്മാഭിമാനമാണ് കേരള സ്റ്റേറ്റ് കർഷക...

ഡൽഹിയിൽ നടന്ന ദേശീയ തൽ സൈനിക് ക്യാമ്പിൽ ഫൈനൽ മത്സരങ്ങളിൽ നവനീതിലൂടെ വാഴക്കാട് ഉയരങ്ങളിലേക്ക്

വാഴക്കാട് : വാഴക്കാട് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി കേഡറ്റായ നവനീത്. എൻ (9 M) തൽ സൈനിക് ക്യാമ്പിന്റെ (TSC) ദേശീയതല മത്സരങ്ങളിൽ പങ്കെടുക്കുവാൻ യോഗ്യത നേടി. ബറ്റാലിയൻ -...

അമീബിക് മസ്തിഷ്ക ജ്വരം; ജലാശയങ്ങളിലെ ക്ലോറിനേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് DYFI ചീക്കോട് മേഖല യൂത്ത് ബ്രിഗേഡ്

ചീക്കോട്:അമീബിക് മസ്തിഷ്കജ്വരം പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ DYFI നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി ചീക്കോട് മേഖല കമ്മറ്റി. ചീക്കോട്, പടിയഞ്ചാൽ പ്രദേശത്തെ പഞ്ചായത്ത് കുളങ്ങളും, കിണറുകളും ക്ലോറിനേഷനുകൾ നടത്തി പ്രതിരോധ പ്രവർത്തനങൾക്ക്...

വാഴക്കാട് പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം; 3.23 കോടി രൂപ അനുവദിച്ച് പിണറായി സർക്കാർ

വാഴക്കാട് : പരാധീനതകളിൽ ബുദ്ധിമുട്ടുന്ന വാഴക്കാട് പോലീസ് സ്റ്റേഷനിൽ പുതിയ കെട്ടിടം അനുവദിച്ച് സംസ്ഥാന സർക്കാർ. 3. 23 കോടി രൂപ സംസ്ഥാന സർക്കാറിന്റെ പ്ലാൻ ഫണ്ടിൽ നിന്നും തുക അനുവദിച്ചത്. പഴയ പഞ്ചായത്ത്...

പന്നി ശല്യത്തിന് പരിഹാരം കാണണം;കർഷകസംഘം എടവണ്ണപ്പാറ മേഖല സമ്മേളനം ആവശ്യപ്പെട്ടു

ചെറുവായൂർ: കേരള കർഷക സംഘം എടവണ്ണപ്പാറ മേഖലാ സമ്മേളനം സഖാവ് വിഎസ് അച്യുതാനന്ദൻ നഗർ കണ്ണത്തുംപാറയിൽ കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം മത്തായി യോഹന്നാൻ ഉദ്ഘാടനം നിർവഹിച്ചു.കൃഷി നശിപ്പിക്കുന്ന പന്നി ശല്യത്തിനെതിരെ പരിഹാരം...

Latest news

- Advertisement -spot_img