പരേതനായ കുനിമ്മൽ ചന്തുക്കുട്ടിയുടെ ഭാര്യ കാക്കിക്കുട്ടി (92) നിര്യാതയായി
മക്കൾ : O.K അയ്യപ്പൻ, നാരായണൻ, ഗോപാലൻ, വാസു, വിജയൻ, പരേതനായ ശ്രീധരൻ, അമ്മു, സുമതി, മിനി
മരുമക്കൾ : ബാലൻ (എരഞ്ഞിമാവ് ) രാഘവൻ ( അനന്തായൂർ ), പരേതനായ ഹരിദാസൻ (വാഴയൂർ ), നാരായണി ( വാഴയൂർ ), തങ്ക (വാവൂർ ), ശ്രീജ (ചെറുവാടി) ജിഷ, ( കുനിയിൽ ) രാധ, ഷീന




