32.8 C
Kerala
Thursday, April 30, 2026

കല്ലിൽ കൊത്തിയ വിസ്മയം തേടി കൊണ്ടോട്ടി ഉപജില്ലാ ചരിത്രാധ്യാപകർ അജന്തയിലെത്തി

Must read

എടവണ്ണപ്പാറ: കൊണ്ടോട്ടി ഉപ ജില്ലയിലെ ചരിത്രാധ്യാപകർ യുനെസ്കോ ചരിത്ര പൈതൃക യിൽ ഉൾപ്പെട്ട എല്ലോറ, അജന്ത ഗുഹകൾ, സി.എസ്.ടി ടെ ർമിനൽ, ഗേറ്റ് വേ ഓഫ് ഇന്ത്യ, ഔറംഗസീബ് ഖബറിടം, ബീ വി കാ മഖ്ബറ, പഞ്ചക്കി തു ടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. വിദ്യാലയ പഠനരീതികളും ഭൗതിക സൗ കര്യങ്ങളും പഠിക്കുന്നതിനായി മഹാരാഷ്ട്രയിലെ മറാത്ത, ഉർദു സ്കൂളുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. സന്ദർശന ഭാഗമായി വിദ്യാലയങ്ങൾക്ക്‌പ ഠനോപകരണങ്ങൾ സമ്മാനി

ച്ചു. കൊണ്ടോട്ടി ബ്ലോക്ക്തല അധ്യാപക പരിശീലനത്തിലാ ണ് പാഠഭാഗങ്ങളുമായി ബന്ധ പ്പെട്ട ചരിത്ര പൈതൃക പ്രദേശ ങ്ങൾ സന്ദർശിക്കാൻ തീരുമാ നിച്ചത്. സന്ദർശന ഭാഗമായി ത യാറാക്കിയ വിവരണങ്ങൾ പ നസഹായികൾ, ഡോക്യുമെന്റ്റ് റികൾ എന്നിവ വിദ്യാർഥികൾ അന്തരീക്ഷവുംക്ക് പ്രയോജനപ്പെടുത്തും. കൊ ണ്ടോട്ടി ഉപജില്ലയിലെ 26 പേ രടങ്ങിയ ചരിത്രാധ്യാപകസം ഘം നടത്തിയ പഠനയാത്രക്ക് ജസീം സുൽത്താൻ, ഫെബിന, കെ.പി. ഫൈസൽ, ലീല, മുനീ ർ റിൻഷാദ് തുടങ്ങിയവർ നേ തൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article