വാഴക്കാട് : കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വാഴക്കാട് ഐ എച്ച് ആർ ടി അപ്ലൈഡ് സയൻസ് കോളേജിൽ എസ്എഫ്ഐ സ്ഥാനാർത്ഥികൾക്ക് തിളക്കമാർന്ന വിജയം. എം എസ് എഫ്- കെഎസ്‌യു കൂട്ടുകെട്ട് മുന്നണിയെ തകർത്തു മുഴുവൻ സീറ്റിലും വിജയനേടി എസ്എഫ്ഐ സ്ഥാനാർത്ഥികൾ.

ചെയർമാൻ – ജിഷ്ണു ജി എസ് ,വൈസ് ചെയർമാൻ – അതുല്യ പി ,യു യു സി – അഭിലാഷ് എം ടി ,ജനറൽ സെക്രട്ടറി – അഭിനവ് ടി /ജോയിന്റ് സെക്രട്ടറി – ദേവപ്രിയ ടി എച് ,ഫൈൻ ആർട്സ് സെക്രട്ടറി – അപർണ ആർ ദാസ് ,ജനറൽ ക്യാപ്റ്റൻ – ശ്രീഹരി സി ,മാഗസിൻ എഡിറ്റർ – എയ്ബൽ മാത്യു ,കമ്പ്യൂട്ടർ സയൻസ് – ഗോകുൽ ദിനേശ് കെ ടി ,ബി സി എ അസോസിയേഷൻ – ഇയദ് അഹമ്മദ് യു ,കോമേഴ്‌സ് അസോസിയേഷൻ – മുഹമ്മദ് സബാഹ് പി കെ ,മൂന്നാം വർഷ പ്രതിനിധി – അനുമിത്ര കെ,രണ്ടാം വർഷപ്രതിനിധി – അഭിജിത് പി, ഒന്നാം വർഷ പ്രതിനിധി – തേജു കൃഷ്ണ, തുടങ്ങിയവർ എസ്എഫ്ഐ പാനലിൽ വിജയിച്ച് യൂണിയൻ ഭാരവാഹികളായി





