31.8 C
Kerala
Saturday, October 3, 2026

ഗാന്ധിജയന്തിയോടനുബന്ധിച്ച് സെലക്ട് ആർട്സ് സ്പോർട്സ് ക്ലബ് ചീനി ബസാറിൽ ശുച്ചീകരണ പ്രവർത്തനം നടത്തി

Must read

വാഴക്കാട് : ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് സെലക്ടഡ് 7സ് വാഴക്കാട് വാലില്ലാപ്പുഴയുടെ പരിസരം മാലിന്യമുക്തമാക്കുകയും കാടുകൾ വെട്ടി വൃത്തിയാക്കുകയും ചെയ്തു എല്ലാ ഒക്ടോബർ രണ്ടിനും ക്ലബ്ബ് സജീവമായി ശുചീകരണ പ്രവർത്തിയിൽ പങ്കാളിയായിട്ടുണ്ട്.

ഇത്തവണയും 28 പേർ അടങ്ങുന്ന ക്ലബ്ബിലെ മെമ്പർമാർ യജ്ഞത്തിൽ പങ്കാളിയായി സെക്രട്ടറി സുജീഷ് കുനിമ്മൽ പ്രസിഡന്റ് ഷമീർആയംകുടി എന്നിവരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തിയിൽ നേതൃത്വം നൽകി

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article