കൊണ്ടോട്ടി : ഒളവട്ടൂർ യതീംഖാന സ്കൂളിൽ വെച്ചു നടന്ന കൊണ്ടോട്ടി ഉപ ജില്ലാ വടം വലി ചാമ്പ്യൻഷിപ്പിൽ HIOHSS ഒളവട്ടൂർ ഇരട്ട സ്വർണം നേടി .
സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിലാണ് സ്വർണം നേടിയത് .
ആൺകുട്ടികളുടെ വിഭാഗത്തിൽ GHSS തടത്തിൽപറമ്പിനെയും പെണ്‍കുട്ടികലുടെ വിഭാഗത്തിൽ GVHSS കൊണ്ടോട്ടിയെയും ഫൈനലിൽ തോൽപിച്ചു .
ചാമ്പ്യൻഷിപ്പ് HIOHSS ഹെഡ്മാസ്റ്റർ കെ അബ്ദുൽ അസീസ് സാർ ഉത്ഘാടനം ചെയ്തു ,
മജീദ് ബാവ , സൽമാനുൽ ഫാരിസ് എന്നിവർ
മത്സരം നിയന്ത്രിച്ചു




