ചീക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അരീക്കോട് ബ്ലോക്കിൽ ഉൾപ്പെട്ട ചീക്കോട് പഞ്ചായത്തിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി.
ചീക്കോട് പഞ്ചായത്തിലെ സംവരണ വാർഡുകൾ
ഇപ്രകാരമാണ്
1. പള്ളിപ്പടി (വനിത)
2. വെട്ടുപാറ (ജനറൽ)
3....
എടവണ്ണപ്പാറ: കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ കരുത്തുറ്റ നേതാവും, രാഷ്ട്രീയ - സാമൂഹിക- സാംസ്കാരിക- പരിസ്ഥിതി രംഗത്തെ നിറസാന്നിധ്യവും, ആദർശ രാഷ്ട്രീയത്തിന്റെ അടിയുറച്ച ശബ്ദവും, ഗാന്ധിയനുമായിരുന്ന കെ.വേദവ്യാസൻ്റെ മൂന്നാം ചരമവാർഷികത്തിൽ ചാലിയപ്രം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ...
മാതൃകയായി വാഴക്കാട് ഗ്രാമ പഞ്ചായത്ത്: ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരവുമായി അഞ്ചാം ജനസഭ
വാഴക്കാട്: സംസ്ഥാന തലത്തിൽ തന്നെ ആദ്യമായി വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനസഭ അഞ്ച് ഘട്ടം പൂർത്തിയാക്കി.
വാഴക്കാട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച...
എടവണ്ണപ്പാറ : ചെഗുവേര രക്തസാക്ഷി ദിനത്തിൻറെ ഭാഗമായി ഒക്ടോബർ 9ന് എടവണ്ണപ്പാറയിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സാമ്രാജ്യത്വം വിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി പലസ്തീൻ ഐക്യദാർഢ്യ ബഹുജന റാലി സംഘടിപ്പിച്ചു. പന്തം കൊളുത്തി പ്രകടനത്തോടെ എടവണ്ണപ്പാറ...
വാഴക്കാട് : കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വാഴക്കാട് ഐ എച്ച് ആർ ടി അപ്ലൈഡ് സയൻസ് കോളേജിൽ എസ്എഫ്ഐ സ്ഥാനാർത്ഥികൾക്ക് തിളക്കമാർന്ന വിജയം. എം എസ് എഫ്- കെഎസ്‌യു കൂട്ടുകെട്ട് മുന്നണിയെ തകർത്തു...
ഊർക്കടവ് : ഒൿടോബർ 9 ചെഗുവേര രക്തസാക്ഷി ദിനത്തിൽ ഡിവൈഎഫ്ഐ വാഴക്കാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു.
കുളങ്ങരയിൽ നിന്നും ആരംഭിച്ച റാലി ഉൾക്കടവ്...
എടവണ്ണപ്പാറ : പു.ക.സ വാഴക്കാട് യൂണിറ്റ് സമ്മേളനം എടവണ്ണപ്പാറയിൽ വച്ച് നടന്നു. സമ്മേളനം രാജീവ് പെരുമൺ പുറ ഉദ്ഘാടനം ചെയ്തു. ഇ.എൻ. സുധാകരൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. യൂണിറ്റ് സെക്രട്ടറി കെ.ആർ സന്ദീപ് റിപ്പോർട്ട്...
വാഴക്കാട്: കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മണന്തലക്കടവ് പാലം നിർമ്മാണം വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി അംഗങ്ങൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകി.
കൊണ്ടോട്ടി എം.എൽ.എ. ടി.വി. ഇബ്രാഹിം,...
മൊറയൂർ ഗ്രാമ പഞ്ചായത്ത് ദുർഭരണത്തിനെതിരെ മൊറയൂർ ലോക്കൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ 2ദിവസത്തെ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു.
ജാഥയുടെ ഉത്ഘാടനം കൊണ്ടോട്ടി ഏരിയാ സെന്റർ അംഗം സഖാവ് സുനിൽ മാസ്റ്റർ നിർവ്വചിച്ചു. ജാഥ ക്യാപ്റ്റൻ...
ഊർക്കടവ് : സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊർക്കടവിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു.വിവിധ മേഖലകളിൽ വിജയം കൈവരിച്ച 42 വിദ്യാർത്ഥികളാണ് ആദരവ് ഏറ്റുവാങ്ങി.
തുടർന്ന് നടന്ന രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിൽ...