23.8 C
Kerala
Monday, June 15, 2026

മൊറയൂർ ഗ്രാമപഞ്ചായത്ത് യുഡിഎഫ് ദുർ ഭരണത്തിനെതിരെ സിപിഐഎം പ്രതിഷേധ ജാഥ സംഘടിപ്പിച്ചു

Must read

മൊറയൂർ ഗ്രാമ പഞ്ചായത്ത് ദുർഭരണത്തിനെതിരെ മൊറയൂർ ലോക്കൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ 2ദിവസത്തെ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു.

ജാഥയുടെ ഉത്ഘാടനം കൊണ്ടോട്ടി ഏരിയാ സെന്റർ അംഗം സഖാവ് സുനിൽ മാസ്റ്റർ നിർവ്വചിച്ചു. ജാഥ ക്യാപ്റ്റൻ എൻ. നിസാർ, വാർഡ് മെമ്പർ മാരായ അസ്സൈനാർ ബാബു, ഹസ്സൻ പറമ്പാടാൻ, ചന്ദ്രൻ ബാബു, ജൗഷാദ് കെ. സി, ലോക്കൽ കമ്മിറ്റി മെമ്പർ മാരായ എൻ. ഹംസ, ടി. കരുണാകരൻ, സഹീദ്. കെ. എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. സമാപന പൊതുയോഗം. ഏരിയ സെന്റർ അംഗം. സഖാവ്. ശ്രീജിത്ത് ഉത്ഘാടനം ചെയ്തു സംസാരിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article