30.8 C
Kerala
Monday, September 14, 2026

എടവണ്ണപ്പാറയിൽ ഡിവൈഎഫ്ഐ ഫലസ്തീൻ ഐക്യദാർഢ്യം റാലി സംഘടിപ്പിച്ചു

Must read

എടവണ്ണപ്പാറ : ചെഗുവേര രക്തസാക്ഷി ദിനത്തിൻറെ ഭാഗമായി ഒക്ടോബർ 9ന് എടവണ്ണപ്പാറയിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സാമ്രാജ്യത്വം വിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി പലസ്തീൻ ഐക്യദാർഢ്യ ബഹുജന റാലി സംഘടിപ്പിച്ചു. പന്തം കൊളുത്തി പ്രകടനത്തോടെ  എടവണ്ണപ്പാറ ജംഗ്ഷനിൽ റാലി സമാപിച്ചു. ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ഷമീർ വാലില്ലാപ്പുഴ, മേഖല പ്രസിഡണ്ട് ഷാഹിൽ എളമരം, ലാലു പ്രസാദ്, എന്നിവർറാലിക്ക് നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article