27.8 C
Kerala
Thursday, April 30, 2026

തദ്ദേശ തിരഞ്ഞെടുപ്പിലെ ചീക്കോട് പഞ്ചായത്ത് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി

Must read

ചീക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അരീക്കോട് ബ്ലോക്കിൽ ഉൾപ്പെട്ട ചീക്കോട് പഞ്ചായത്തിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി.

ചീക്കോട് പഞ്ചായത്തിലെ സംവരണ വാർഡുകൾ
ഇപ്രകാരമാണ്

1. പള്ളിപ്പടി (വനിത)
2. വെട്ടുപാറ (ജനറൽ)
3. കരിമ്പിൽ (വനിത)
4. വാവൂർ (വനിത)
5. കുനിത്തലക്കടവ് ( വനിത)
6. എളങ്കാവ് (ജനറൽ)
7. പറപ്പൂർ (ജനറൽ)
8. പള്ളിമുക്ക് (വനിത)
9. മുണ്ടക്കൽ ഈസ്റ്റ് (ജനറൽ)
10. ചെറിയ പറമ്പ് (എസ്. സി ജനറൽ)
11. ചീക്കോട് ഈസ്റ്റ് (വനിത)
12. ചീക്കോട് വെസ്റ്റ്(എസ്.സിവനിത)
13. മുണ്ടക്കൽ വെസ്റ്റ് (ജനറൽ)
14. കച്ചേരിത്തടം (വനിത)
15. ഓമാനൂർ ഈസ്റ്റ് (വനിത)
16. ഓമാനൂർ വെസ്റ്റ് (വനിത)
17. പള്ളിപ്പുറായ (ജനറൽ)
18. തീണ്ടാപാറ (ജനറൽ)
19. പൊന്നാട് (ജനറൽ)
20. അടൂരപറമ്പ് (ജനറൽ)
21.കൊളമ്പലം ( വനിത)

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article