30.8 C
Kerala
Monday, September 14, 2026
- Advertisement -spot_img

CATEGORY

Politics

വാഴക്കാട് പഞ്ചായത്തിൽ സ്ഥിരം സമിതി അധ്യക്ഷന്മാരെ തിരഞ്ഞെടുത്തു

വാഴക്കാട്: ഗ്രാമപഞ്ചായത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെയാണ് സ്റ്റാൻഡിങ് കമ്മിറ്റികളുടെ അധ്യക്ഷരെ തെരഞ്ഞെടുത്തത്. മുസ്ലിംലീഗിലെ സി.ഇ മുംതാസ് ബീഗമാണ് വികസന സ്ഥിരം സമിതി അധ്യക്ഷ. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായി...

ചാലിയപ്പുറത്ത് തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ സംരക്ഷണ അസംബ്ലി ചേർന്നു

 എടവണ്ണപ്പാറ : തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രക്ഷോഭത്തിന് ഭാഗമായി വാഴക്കാട് പഞ്ചായത്ത് പത്താം വാർഡ് ചാലിയപ്പുറത്ത് തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ സംരക്ഷണ അസംബ്ലി ചേർന്നു. അസംബ്ലി മാന്ത്രകളം രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. വിജിഷ കാര്യോട്ട് സ്വാഗതം...

അനന്തായൂരിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ പാർലമെൻറ് അസംബ്ലി ചേർന്നു

അനന്തായൂർ: തൊഴിലുറപ്പ് തൊഴിലാളി പ്രക്ഷോഭത്തിന് ഭാഗമായി ജനുവരി അഞ്ചിന് അനന്തായൂരിൽ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻറെ നേതൃത്വത്തിൽ പാർലമെൻറ് അസംബ്ലി ചേർന്നു. സിപിഐഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗം വി രാജഗോപാലൻ മാസ്റ്റർ പാർലമെൻറ് അസംബ്ലി...

റോബോട്ടിക്‌സിലൂടെ വികസനത്തിലേക്കൊരു ‘കിക്ക് ഓഫ്’; വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് വി. ആരിഫയുടെ ആദ്യ ചടങ്ങ് ശ്രദ്ധേയമായി

​വാഴക്കാട്: വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആരിഫ വി യുടെ ആദ്യ പൊതുപരിപാടി വേറിട്ട അനുഭവമായി. വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അടൽ ടിങ്കറിംഗ് ലാബ് (ATL) സംഘടിപ്പിച്ച ദ്വിദിന റോബോട്ടിക്‌സ്...

വാഴക്കാട് മണ്ഡലം കോൺഗ്രസ് തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ കൂട്ടത്തല്ല്; നേതാക്കൾ ചിതറിയോടി

എടവണ്ണപ്പാറ : തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവലോകനത്തിനായി വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിളിച്ചു ചേർത്ത ഭാരവാഹികളുടെ യോഗത്തിൽ അടിപിടി. മണ്ഡലം, ബ്ലോക്ക് ഭാരവാഹികളുടെ യോഗമാണ് തിങ്കളാഴ്ച വൈകുന്നേരം നാലിന് ജലാലിയ സ്‌കൂൾ ഹാളിൽ...

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാരിനെതിരെ സിപിഐ എം വാഴക്കാട് പന്തം കൊളുത്തി പ്രകടനം നടത്തി

വാഴക്കാട് : തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാറിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ സി പി ഐ എം വാഴക്കാട് അങ്ങാടിയിൽ പന്തംകൊളുത്തി പ്രകടനം നടത്തി. സി പി ഐ എം എടവണ്ണപ്പാറ ലോക്കൽ സെക്രട്ടറി...

നൂഞ്ഞിക്കരയിൽ നിന്ന് വിജയിച്ച എൽഡിഎഫ് സ്ഥാനാത്ഥി ചിത്ര മണ്ണറോട്ട് എല്ലാവർക്കും മധുരം നൽകി ആഘോഷിച്ചു.

നൂഞ്ഞിക്കര : വാഴക്കാട് ഗ്രാമ പഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർഥിയായി നൂഞ്ഞിക്കര വാർഡിൽ നിന്ന് മൽസരിച്ച് വിജയിച്ച ശ്രീമതി ചിത്ര മണ്ണറോട്ടിന്റെ മിന്നുന്ന വിജയം വാർഡിലെ എല്ലാ വീട്ടുകാർക്കും , പ്രവർത്തകർക്കും മധുരം...

LDF വാഴക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രകടനപത്രിക പുറത്തിറക്കി

വാഴക്കാട്: അടുത്ത അഞ്ച് വർഷത്തിനുള്ള പഞ്ചായത്തിന്റെ വികസന–ക്ഷേമ പദ്ധതിരേഖകളുമായി LDF വാഴക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രകടനപത്രിക പുറത്തിറക്കി. സമഗ്ര വികസന ദിശാബോധവുമായി തയ്യാറാക്കിയ ഈ രേഖയുടെ പ്രകാശനം പ്രാദേശിക പ്രവർത്തകർക്കും പൊതുസമൂഹത്തിനും മുന്നിൽ...

ബ്ലോക്ക് പഞ്ചായത്ത് ആക്കോട് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി ഹാജർ ടീച്ചർ അനന്തായൂരിൽ വോട്ട് അഭ്യർത്ഥിച്ചു

.അനന്തയൂർ :കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ആക്കോട് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ഹാജറ ടീച്ചർ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഭാഗമായി അനന്തായൂരിൽ ജനങ്ങളെ നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിച്ചു. നാടിൻറെ നന്മയ്ക്കായി തിരഞ്ഞെടുപ്പ് ചിഹ്നമായ ടേബിൾ ഫാൻ...

വോട്ട് അഭ്യർത്ഥിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് വാഴക്കാട് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി പ്രമോദ് ദാസ്

വാഴക്കാട് : മലപ്പുറം ജില്ലാ പഞ്ചായത്ത് വാഴക്കാട് ഡിവിഷൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എൻ പ്രമോദ് ദാസ് വോട്ട് അഭ്യർത്ഥിച്ച് വാഴക്കാട് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. ജനങ്ങളുമായി നേരിട്ട് സംവദിച്ച്...

Latest news

- Advertisement -spot_img