കൊണ്ടോട്ടി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൊണ്ടോട്ടി മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് ഭരണസമിതികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേരള പ്രവാസി സംഘം പ്രവർത്തകരായ ശിവദാസൻ പി (പള്ളിക്കൽ), അഹമ്മദ് കെസി (പുളിക്കൽ),
ബഷീർ സ്രാമ്പിയേക്കൽ (വാഴക്കാട്), ജാഫർ നാനാക്കൽ...
വാഴക്കാട് : മണ്ഡലത്തിലെ ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ പ്രവാസി കൂട്ടായ്മയായ
ഗ്ലോബൽ ഒഐസിസി വാഴക്കാട് സെൻട്രൽ കമ്മറ്റി
വാഴക്കാട് പാലിയേറ്റീവ് സെന്ററിന് ധനസഹായം കൈമാറി. പഞ്ചായത്തിലെയും,പരിസര പ്രദേശങ്ങളിലെയും,അഞ്ഞൂറോളം കിടപ്പ് രോഗികൾക്ക് ആശ്വാസമായി പ്രവർത്തിക്കുന്ന പാലിയേറ്റീവ് സെന്ററിനായി ഈ വർഷം...
ഊർക്കടവ് : നാളെ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻറെ നേതൃത്വത്തിൽ ഊർക്കടവിൽ വിളംബര ജാഥ സംഘടിപ്പിച്ചു. സുരേഷ് കുമാർ ,ശ്രീകാന്ത് ,രതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു
ഊർക്കടവ് : സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന വികസന മുന്നേറ്റ ജാഥയുടെ മുന്നോടിയായി സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ആദിൽ ക്യാപ്റ്റനായും,പി കെ മോഹൻദാസ് മാനേജറായും ,സിപി നിസാർ...
എടവണ്ണപ്പാറ : സമസ്ത കേരള സുന്നി യുവജന സംഘം എസ് വൈ എസ് എടവണ്ണപ്പാറ സോൺ ഘടക ശാക്തീകരണത്തിന്റെ ഭാഗമായി യൂണിറ്റ് സർക്കിൾ നിരീക്ഷകന്മാർക്ക് സംഘാടന കല പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
എടവണ്ണപ്പാറ ദാറുൽ...
എടവണ്ണപ്പാറ: ജനാധിപത്യത്തിന് കാവലാളാവുക എന്ന പ്രമേയത്തിൽ ISM വാഴക്കാട് മണ്ഡലം കമ്മിറ്റി കോടിയമ്മലിൽ നിന്നും എടവണ്ണപ്പാറ വരെ സംഘടിപ്പിച്ച യുവ ജാഗ്രത സന്ദേശയാത്ര ശ്രദ്ധേയമായി.
ജില്ലാ പഞ്ചായത്ത് മെമ്പർ ജയ്സൽ എളമരം ഫ്ലാഗ് ഓഫ്...
ചിറയിൽ : തെരുവോര ചർച്ച നടത്തി 77 ആം ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു റിപ്പബ്ലിക്കിന്റെ പിന്നാമ്പുറങ്ങൾ എന്ന വിഷയത്തിൽ കൊണ്ടോട്ടി വോട്ടേഴ്സ് വോയ്സ് ചിറയിൽ ചുങ്കത്തു വെച്ച് തെരുവോര ചർച്ച നടത്തി.
കൊണ്ടോട്ടി മുനിസിപ്പൽ...
എടവണ്ണപ്പാറ : CPIM വാഴക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന എൻ ഹരിദാസൻ മാസ്റ്റർ അനുസ്മരണ സമ്മേളനം എടവണ്ണപ്പാറയിൽ എ ശിവദാസൻ ഉദ്ഘാടനം ചെയ്തു. എൻ പ്രമാദ് ദാസ് അനുസ്മരണ പ്രഭാഷണം നടത്തി എം.പി....
മലപ്പുറം: സ്വകാര്യ ബസ് മേഖലയിലെ ജീവനക്കാർക്ക് സർക്കാർ അംഗീകരിച്ച വേതന വ്യവസ്ഥയായ ഫെയർ വേജസ് വർദ്ധിപ്പിച്ച് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഡിസ്ട്രിക് ബസ് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാകമ്മറ്റി RTO ഓഫീസിലേക്ക് മാർച്ചും...
മുതുവല്ലൂർ : സുധീഷ് നഗറിലെ കാളകണ്ടിയിൽ താമസിക്കുന്ന ജാഫർ കാളക്കണ്ടി , മാനുകുട്ടൻ കാളകണ്ടി , സുധീഷ് കാളകണ്ടി യും കുടുംബവും CPMൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. ജനു: 11ന് വൈകുന്നേരം കാളകണ്ടിയിൽ...