23.8 C
Kerala
Monday, June 15, 2026

അനന്തായൂരിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ പാർലമെൻറ് അസംബ്ലി ചേർന്നു

Must read

അനന്തായൂർ: തൊഴിലുറപ്പ് തൊഴിലാളി പ്രക്ഷോഭത്തിന് ഭാഗമായി ജനുവരി അഞ്ചിന് അനന്തായൂരിൽ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻറെ നേതൃത്വത്തിൽ പാർലമെൻറ് അസംബ്ലി ചേർന്നു.

സിപിഐഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗം വി രാജഗോപാലൻ മാസ്റ്റർ പാർലമെൻറ് അസംബ്ലി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റി അംഗം ശ്രീനിവാസൻ,രതീഷ് കുമാർ,സിപിഐഎം അനന്തായൂർ നോർത്ത് ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article