27.8 C
Kerala
Thursday, April 30, 2026

മുതുവല്ലൂർ സുധീഷ് നഗറിൽ നിന്ന് സി പി ഐ എം ലേക്ക് കടന്ന് വന്നവർക്ക് സ്വീകരണം നൽകി

Must read

മുതുവല്ലൂർ : സുധീഷ് നഗറിലെ കാളകണ്ടിയിൽ താമസിക്കുന്ന ജാഫർ കാളക്കണ്ടി , മാനുകുട്ടൻ കാളകണ്ടി , സുധീഷ് കാളകണ്ടി യും കുടുംബവും CPMൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. ജനു: 11ന് വൈകുന്നേരം കാളകണ്ടിയിൽ വെച്ചു ചേർന്ന LDF കൺവെൻഷനിൽ സ: കെ.ഒ. രാധാകൃഷണൻ , പ്രശാന്ത് മാസ്റ്റർ എന്നിവർ ചേർന്ന് ഹാരാർപ്പണം നടത്തി സ്വീകരിച്ചു. DYFI കമ്മറ്റിയംഗം സ. പ്രജീഷ് കുന്നത്ത് അധ്യക്ഷനായ കൺവെൻഷനിൽ, വാർഡ് മെമ്പർമാരായ സ. ജ്യോതിർ ബാബു, സ. പ്രശാന്ത് മാസ്റ്റർ എന്നിവർക്ക് സ്വീകരണം നൽകി. CPIM ‘സുധീഷ് നഗർ ബ്രാഞ്ച് സെക്രട്ടറി സ മുജീബ്, KCഗോപിനാഥൻ മാസ്റ്റർ, സ. മൂസകാളകണ്ടി, സുബ്രമഹ്ണ്യൻ കാളകണ്ടി എന്നിവർ സംസാരിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article